5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UK Engineering Programmes: യുകെയില്‍ പോകാനാണോ പ്ലാന്‍; ജോലി വേണ്ടേ മക്കളെ, ഈ കോഴ്‌സുകള്‍ അറിഞ്ഞുവെച്ചോളൂ

Best Engineering Courses in UK: വിദേശത്ത് പോയി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍. എന്നാല്‍ ഏത് കോഴ്‌സ് എടുത്ത് പഠിക്കണം, പഠിക്കുന്ന കോഴ്‌സിന് ജോലി സാധ്യതയുണ്ടോ എന്നൊന്നും അവര്‍ അന്വേഷിക്കില്ല. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് 100 ശതമാനം ജോലി വാഗ്ദാനം ചെയ്യുന്ന മികച്ച എഞ്ചിനീയറിങ് കോഴ്‌സുകള്‍ പരിചയപ്പെടാം.

shiji-mk
SHIJI M K | Published: 15 Sep 2024 20:34 PM
എയറോസ്‌പേസ് എഞ്ചിനീയറിങ്- എയര്‍ക്രാഫ്റ്റ്, സ്‌പേസ് എന്നീ മേഖലകളെ കുറിച്ച് മനസിലാക്കാനും അതില്‍ ഒരു മികച്ച കരിയറുണ്ടാക്കാനും ഈ കോഴ്‌സ് വഴി സാധിക്കും. കൊമേഴ്ഷ്യല്‍ ഏവിയേഷന്‍, പ്രതിരോധ വകുപ്പ്, ശൂന്യകാശ ഗവേഷണ മേഖല എന്നിവിടങ്ങളിലാണ് തൊഴില്‍ സാധ്യതയുള്ളത്. (IndiaPix/IndiaPicture/Getty Images Creative)

1 / 5
ബയോമെഡിക്കല്‍ എഞ്ചിനീയറിങ്- എഞ്ചിനീയറിങിനെയും ജീവശാസ്ത്രത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള കോഴ്‌സ് ആണിത്. മെഡിക്കല്‍ ഇമേജിങ്, പ്രോസ്‌തെറ്റിക്‌സ്, ബയോമെറ്റീരിയല്‍സ് എന്നിവയെ കുറിച്ചെല്ലാം ഈ കോഴ്‌സിന്റെ ഭാഗമായി പഠിക്കാം. പഠനത്തോടൊപ്പം യുകെയിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ പരിശീലനം നേടാനും യുകെയില്‍ തന്നെ തൊഴില്‍ നേടാനും അവസരമുണ്ട്. (xavierarnau/Getty Images Creative)

2 / 5
സിവില്‍ എഞ്ചിനീയറിങ്- സ്ട്രക്ചറല്‍ എഞ്ചിനീയറിങ്, എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്, ട്രാന്‍പോര്‍ട്ടേഷന്‍ സിസ്റ്റംസ് എന്നിവയാണ് ഈ കോഴ്‌സിന്റെ ഭാഗമായി പഠിക്കുക. സ്‌കില്‍ ഡിസൈന്‍, കണ്‍സ്ട്രക്റ്റ്, ക്രിട്ടിക്കല്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ പ്രോജക്ട് എന്നിവയും പഠിക്കാന്‍ അവസരമുണ്ട്. (MIXA/MIXA/Getty Images/Getty Images Creative)

3 / 5
കെമിക്കല്‍ എഞ്ചിനീയറിങ്- കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും അവയുടെ അനുബന്ധ സാധ്യതകളും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. മെറ്റീരിയല്‍ സയന്‍സ്, കെമിക്കല്‍ റിയാക്ഷന്‍ എഞ്ചിനീയറിങ് എന്നിവയെ കുറിച്ചും പഠിക്കാന്‍ അവസരമുണ്ട്. (Ariel Skelley/DigitalVision/Getty Images)

4 / 5
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്- സര്‍ക്യൂട്ട് ഡിസൈന്‍, പവര്‍ സിസ്റ്റംസ്, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് എന്നിവയെ കുറിച്ച് പഠിക്കാന്‍ ഈ കോഴ്‌സിലൂടെ അവസരം ലഭിക്കും. റിവന്യൂബിള്‍ എനര്‍ജി, റോബോര്‍ട്ടിക്‌സ് എന്നീ മേഖലകളില്‍ ജോലി സാധ്യതയുണ്ട്. (IndiaPix/IndiaPicture/Getty Images)

5 / 5
Latest Stories