ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നില്‍ക്കു, കാരണം കൂടുതള്‍ തിളക്കമുള്ള ദിവസങ്ങള്‍ മുന്നിലുണ്ട്' എന്നാണ് അമൃത പറയുന്നത്. ചിരിച്ചുകൊണ്ടേയിരിക്കുക, എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത്. മഞ്ഞ കളറിലുള്ള ഡ്രസ് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച്, മനസ്സ് തുറന്ന് ചിരിക്കുന്ന ഏതാനും ഫോട്ടോകള്‍ക്കൊപ്പമാണ് അമൃതയുടെ പോസ്റ്റ്. (Image credits:instagram-amrutha suresh)