5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amitabh Bachchan: ഐശ്വര്യ പ്രസവവേദന സഹിച്ചത് മൂന്നുമണിക്കൂര്‍; മരുമകളെ കുറിച്ചോര്‍ത്ത് അഭിമാനമെന്ന് അമിതാഭ് ബച്ചന്‍

AishwaryaRaiBachchan and Abhishek Bachchan: 2007ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. ഐശ്വര്യ റായ് മരുമകളായി വരുന്നതില്‍ അിമതാഭ് ബച്ചന് ഒരുപാട് സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ ജയ ബച്ചന് ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടായിരുന്നു എന്നെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജയ ബച്ചന്‍ കാരണം അഭിഷേകും ഐശ്വര്യയും പിരിഞ്ഞുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

shiji-mk
Shiji M K | Published: 08 Oct 2024 21:09 PM
ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അകന്ന് താമസിക്കുകയാണെന്നാണ് കഥകള്‍ വരുന്നത്. (Image Credits: Instagram)

1 / 5
മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് ഇരുവരും എത്തിയത് മുതലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഐശ്വര്യ മകളുമൊന്നിച്ച് വീട് മാറി താമസിക്കുകയാണെന്നും ഇപ്പോള്‍ കഥകള്‍ പരക്കുന്നുണ്ട്. (Image Credits: Instagram)

2 / 5
എന്നാല്‍ അമിതാഭ് ബച്ചന്‍ മരുമകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ആരാധ്യയുടെ ജനന സമയത്ത് ഐശ്വര്യ റായ് രണ്ട് മൂന്ന് മണിക്കൂറോളം വേദന സംഹാരിയില്ലാതെ പ്രസവേദന സഹിച്ചു. ശസ്ത്രക്രിയക്ക് പകരം സാധാരണ പ്രസവമാണ് ഐശ്വര്യ തെരഞ്ഞെടുത്തത്. അതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. (Image Credits: Instagram)

3 / 5
ആരാധ്യ ജനിച്ച സമയത്ത് ഐശ്വര്യയെ പോലെ തോന്നിയത് തനിക്ക് മാത്രമാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം ജയയെ പോലെയും അഭിഷേകിനെ പോലെയുമാണ് രൂപസാദൃശ്യം തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതാഭ് പണ്ട് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. (Image Credits: Instagram)

4 / 5
അമിതാഭ് ബച്ചനും ജയയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ഐശ്വര്യ മാറി താമസിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥകള്‍. എന്നാല്‍ പല അഭിമുഖങ്ങളിലും തങ്ങളുടെ കുടുംബത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അഭിഷേകും ഐശ്വര്യയും പറഞ്ഞിട്ടുണ്ട്. (Image Credits: Instagram)

5 / 5