കാടിനെ സ്നേഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പുസ്തകങ്ങൾ വേറൊരു ലോകത്ത് എത്തിക്കും... | amazing books must read related with wildlife, check the details Malayalam news - Malayalam Tv9

Wildlife related books: കാടിനെ സ്നേഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പുസ്തകങ്ങൾ വേറൊരു ലോകത്ത് എത്തിക്കും…

Published: 

30 Sep 2024 17:01 PM

Amazing books must read related with wildlife: കാടിനേയും ചുറ്റുപാടിനേയും സ്നേഹിക്കുന്ന പ്രകൃതി സ്നേഹികൾക്ക് വായിച്ച് ആസ്വദിക്കാൻ പറ്റിയ ബുക്കുകൾ നിരവധി ഉണ്ട്. അതിൽ ചിലത് ഇതാ...

1 / 5നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ദി ഫോട്ടോ ആർക്ക്: വൺ മാൻസ് ക്വസ്റ്റ് ടു ഡോക്യുമെൻ്റ് ദ വേൾഡ്സ് അനിമൽസ്, ഫോട്ടോഗ്രാഫർ ജോയൽ സാർട്ടോറിൻ്റെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന സൃഷ്ടിയാണ്. (ഫോട്ടോ കടപ്പാട്: www.amazon.com)

നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ദി ഫോട്ടോ ആർക്ക്: വൺ മാൻസ് ക്വസ്റ്റ് ടു ഡോക്യുമെൻ്റ് ദ വേൾഡ്സ് അനിമൽസ്, ഫോട്ടോഗ്രാഫർ ജോയൽ സാർട്ടോറിൻ്റെ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന സൃഷ്ടിയാണ്. (ഫോട്ടോ കടപ്പാട്: www.amazon.com)

2 / 5

ലോറൻസ് ആൻ്റണി രചിച്ച എലിഫൻ്റ് വിസ്‌പറർ, ആനക്കൂട്ടത്തെപ്പറ്റി ധാരണ നൽകുന്ന മികച്ച രചന (ഫോട്ടോ കടപ്പാട്: www.amazon.com)

3 / 5

ജോ ഹാർക്ക്നെസ് എഴുതിയ ബേർഡ് തെറാപ്പി, മനുഷ്യൻ്റെ മാനസികാരോഗ്യത്തെയും അത് മെച്ചപ്പെടുന്നതിൽ പക്ഷികളുടെ പങ്കിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. (ഫോട്ടോ കടപ്പാട്: www.amazon.com)

4 / 5

ഫ്രാൻസെസ് ടോഫില്ലിൻ്റെ മനോഹരമായ സൃഷ്ടിയാണിത്. (ഫോട്ടോ കടപ്പാട്: www.amazon.com)

5 / 5

ഡേവിഡ് ആറ്റൻബറോ എഴുതിയ, ലൈഫ് ഓൺ എർത്ത് ജീവൻ്റെ എല്ലാ രൂപങ്ങളിലുമുള്ള ഒരു ആഘോഷമാണ്, ആദ്യ ഓർഗാനിക് സ്‌പെക്ക് മുതൽ ഇന്ന് നാം ജീവിക്കുന്ന ഊർജ്ജസ്വലവും സമൃദ്ധവുമായ ലോകം വരെ അതിൽ വിശദീകരിക്കുന്നു (ഫോട്ടോ കടപ്പാട്: www.amazon.com)

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...