5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alia – Ranbir Kapoor’s daughter: ആലിയയുടെയും രൺബീറിന്റെയും രാജകുമാരി റാഹയ്ക്ക് രണ്ടു വയസ്സു തികയുന്നു… ആശംസകൾ അറിയിച്ച് ആരാധകർ

Alia Bhatt and Ranbir Kapoor's daughter Rahaബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും മകൾ രാഹയ്ക്ക് ബുധനാഴ്ച 2 വയസ്സ് തികയുമ്പോൾ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. റാഹയുടെ ക്യൂട്ട് ഫോട്ടോസ് കാണാം...

aswathy-balachandran
Aswathy Balachandran | Updated On: 08 Nov 2024 12:29 PM
സെലിബ്രിറ്റി ദമ്പതികളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും 2022 നവംബർ 6 നാണ് റാഹയെ ലഭിക്കുന്ന്. തൻ്റെ രണ്ടാം ജന്മദിനം ആഘോഷത്തിന്റെ സന്തോഷത്തിൽ ഇരിക്കുന്ന റാഹയ്ക്കുള്ള ആശംസാ പ്രവാഹം അവസാനിച്ചിട്ടില്ല. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

1 / 5
റാഹയുടെ മുത്തശ്ശിമാരായ നീതു കപൂർ, സോണി റസ്ദാൻ, ആലിയയുടെ സഹോദരി ഷാഹിൻ, രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ സാഹ്‌നി എന്നിവർ കുഞ്ഞു റാഹയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ പങ്കിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

2 / 5
രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ പോലെയാണ് റാഹ കാഴ്ചയിൽ എന്നായിരുന്നു മുൻപ് ആരാധകരുടെ കണ്ടെത്തൽ. ഋഷി കപൂറിന്റെ പ്രത്യേകതകളുള്ള ആ കണ്ണ് റാഹയ്ക്കും കിട്ടിയിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

3 / 5
രൺബീറും ആലിയയും റാഹയെ കുറിച്ചും തങ്ങളുടെ പാരന്റിംഗിനെ കുറിച്ചും അഭിമുഖങ്ങളിൽ വാചാലരാവാറുണ്ട്.  (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

4 / 5
കുഞ്ഞിനെ തനിച്ചാക്കി പലപ്പോഴും ജോലിയ്ക്ക് പോവേണ്ടി വരുന്നതിലെ കുറ്റബോധവും വർക്കിംഗ് വുമൺ ആവുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചും ആലിയ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

5 / 5
Latest Stories