'എന്നായാലും ഞാന്‍ മാറി നില്‍ക്കേണ്ടി വരും, ഒരു മാറ്റം ആവശ്യമാണ്': കാവ്യ മാധവന്‍ | Actress Kavya Madhavan's words about the future goes viral again Malayalam news - Malayalam Tv9

Kavya Madhavan: ‘എന്നായാലും ഞാന്‍ മാറി നില്‍ക്കേണ്ടി വരും, ഒരു മാറ്റം ആവശ്യമാണ്’: കാവ്യ മാധവന്‍

Published: 

03 Oct 2024 21:33 PM

Kavya Madhavan About Future: മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവന്‍. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും, താരം പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത് വളരെ പെട്ടെന്നാണ്. ബാലതാരമായെത്തിയ കാവ്യയ്ക്ക് ഒട്ടനവധി ആരാധകരുണ്ട്. ഒരുകാലത്ത് മലയാളി ചെറുപ്പക്കാരുടെ ക്രഷ് കൂടിയായിരുന്നു കാവ്യ.

1 / 5സിനിമയില്‍ നിന്ന് ഏറെകാലമായി വിട്ടുനില്‍ക്കുന്ന കാവ്യ തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുമായി മുന്നോട്ടുപോവുകയാണ്. ലക്ഷ്യയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കാവ്യയെ തേടി നിരവധി ആശംസാ കമന്റുകളാണ് വരാറുള്ളത്. (Image Credits: Instagram)

സിനിമയില്‍ നിന്ന് ഏറെകാലമായി വിട്ടുനില്‍ക്കുന്ന കാവ്യ തന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുമായി മുന്നോട്ടുപോവുകയാണ്. ലക്ഷ്യയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കാവ്യയെ തേടി നിരവധി ആശംസാ കമന്റുകളാണ് വരാറുള്ളത്. (Image Credits: Instagram)

2 / 5

താരം പഴയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. സിനിമാ മേഖലയിലെ നിലനില്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. (Image Credits: Instagram)

3 / 5

എന്നായാലും ഞാന്‍ ഒരിക്കല്‍ മാറിനില്‍ക്കേണ്ടി വരും. ഒരു മാറ്റം എപ്പോഴും ജീവിതത്തില്‍ ആവശ്യമാണ്. ഞാന്‍ വഴി മാറിനില്‍ക്കേണ്ട അവസ്ഥ മലയാള സിനിമയില്‍ വരും. കുറച്ച് നാള് കഴിയുമ്പോള്‍ സിനിമയില്‍ ഞാനുണ്ടാകുമോ എന്ന് ചോദിക്കുമ്പോള്‍ ചിലരൊക്കെ പറയും അങ്ങനെ പറയാന്‍ പാടില്ലെന്ന്. (Image Credits: Instagram)

4 / 5

കാവ്യ ഒരു കലാകാരിയാണ്, ഇത്രയും വര്‍ഷമായിട്ട് മലയാള സിനിമയില്‍ നായികയായിട്ട് നില്‍ക്കുന്നു. നാളെ ഞാന്‍ അഭിനയം നിര്‍ത്തിയാല്‍ എന്ന കാര്യം ചിന്തിക്കാനേ പാടില്ല, അത് തെറ്റാണെന്ന്. (Image Credits: Instagram)

5 / 5

അപ്പോള്‍ ഞാന്‍ ചിന്തിക്കും അത് കുഴപ്പമായോ, ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലേ എന്ന്. എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്, പക്ഷെ പ്രകൃതിയുടേതായ കാര്യമാണ് മാറ്റം, എന്ന് കാവ്യ പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. (Image Credits: Instagram)

Related Stories
Christmas Tree : ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചിട്ട് 142 വര്‍ഷം, ചരിത്രം ഇങ്ങനെ
Kitchen Tips: ദിവസങ്ങളോളം വാഴപ്പഴം കേടാകാതെ സൂക്ഷിക്കാം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Samsung Galaxy S25 Slim : ഫോൺ സ്ലിം ആണെങ്കിലും ബാറ്ററി ലാർജ്; സാംസങ് ഗ്യാലക്സി എസ്25 സ്ലിം സ്പെക്സ് ഓൺലൈനിൽ പ്രചരിക്കുന്നു
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി