Kavya Madhavan: ‘എന്നായാലും ഞാന്‍ മാറി നില്‍ക്കേണ്ടി വരും, ഒരു മാറ്റം ആവശ്യമാണ്’: കാവ്യ മാധവന്‍
Kavya Madhavan About Future: മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവന്‍. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും, താരം പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത് വളരെ പെട്ടെന്നാണ്. ബാലതാരമായെത്തിയ കാവ്യയ്ക്ക് ഒട്ടനവധി ആരാധകരുണ്ട്. ഒരുകാലത്ത് മലയാളി ചെറുപ്പക്കാരുടെ ക്രഷ് കൂടിയായിരുന്നു കാവ്യ.