'പൊക്കിളിന് താഴെയായിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു'; കമന്റുകള്‍ക്ക് മറുപടിയുമായി പാര്‍വ്വതി | Actress and social media influencer parvathy krishna's reply to a comment on her photo Malayalam news - Malayalam Tv9

Parvathy Krishna: ‘പൊക്കിളിന് താഴെയായിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു’; കമന്റുകള്‍ക്ക് മറുപടിയുമായി പാര്‍വ്വതി

Updated On: 

27 Dec 2024 00:09 AM

Parvathy R Krishna's Latest Photoshoot: പാര്‍വ്വതി ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ടും വൈറലായിരിക്കുകയാണ്. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

1 / 5ഏവര്‍ക്കും സുരിചിതയായ താരമാണ് പാര്‍വ്വതി കൃഷ്ണ. അഭിനേത്രിയായും മോഡലായും അവതാരകയായുമെല്ലാം പാര്‍വ്വതി പ്രത്യക്ഷപ്പെടാറുണ്ട്. ഇവയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനെ നിരവധി ആളുകളാണ് ഫോളോ ചെയ്യുന്നത്. (Image Credits: Instagram)

ഏവര്‍ക്കും സുരിചിതയായ താരമാണ് പാര്‍വ്വതി കൃഷ്ണ. അഭിനേത്രിയായും മോഡലായും അവതാരകയായുമെല്ലാം പാര്‍വ്വതി പ്രത്യക്ഷപ്പെടാറുണ്ട്. ഇവയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനെ നിരവധി ആളുകളാണ് ഫോളോ ചെയ്യുന്നത്. (Image Credits: Instagram)

2 / 5

താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലാകുന്നതും പതിവാണ്. മകന്‍ അച്ചുകുട്ടനുമൊത്തുള്ള വീഡിയോകള്‍ കാണാനാണ് പാര്‍വ്വതിയുടെ ആരാധകര്‍ ഏറെയും കാത്തിരിക്കുന്നത്. (Image Credits: Instagram)

3 / 5

പാര്‍വ്വതി ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ടും വൈറലായിരിക്കുകയാണ്. ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. (Image Credits: Instagram)

4 / 5

താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റിന് താഴെ മോശം കമന്റുകളും എത്തുന്നുണ്ട്. നിങ്ങളുടെ തുറന്ന പൊക്കിള്‍ കാണാനാണ് ആഗ്രഹിക്കുന്നത്, അത് കൂടി കാണിക്കൂ പാറൂ. ലോ ഹിപ്പ് വസ്ത്രം ധരിക്കൂ. പൊക്കിള്‍ കൂടി കാണിക്കൂ ചേച്ചീ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. (Image Credits: Instagram)

5 / 5

എന്നാല്‍ ഒരു കമന്റിന് താരം മറുപടി നല്‍കിയിട്ടുണ്ട്. പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സെക്‌സി ആയേനേ എന്ന കമന്റിന് അത് നടക്കാന്‍ പോകുന്നില്ല എന്നാണ് താരം മറുപടി നല്‍കിയത്. (Image Credits: Instagram)

നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്