ഈ ഫോട്ടോ കണ്ടതോടെ എല്ലാവര്‍ക്കും സംശയം തുടങ്ങി. വിജയിയുടെ മകന് ഷങ്കറിന്റെ വീട്ടില്‍ എന്താണ് കാര്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഗോസിപ്പിനുള്ള വകയൊന്നുമില്ല, ഷങ്കറിന്റെ മതന്‍ അര്‍ജിത്തിന്റെ ക്ലാസ്‌മേറ്റും അടുത്ത സുഹൃത്തുമാണ് ജെയ്‌സണ്‍ സഞ്ജയ്.