പുതു പുത്തൻ മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം
3892 സിസി പെട്രോൾ എഞ്ചിനിൽ 542 bhp പവറും 730 Nm ടോർക്കുമുള്ള വാഹനത്തിന് ലഭിക്കുന്ന മൈലേജ് 8.5 കി.മീ ആണ്. നിലവിൽ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷൻ മോഡിലാണ് വണ്ടി എത്തുന്നത്
3 കോടിയോളം രൂപയാണ് വാഹനത്തിന് കേരളത്തിൽ ഓണ്‍ റോഡ് വിലയായി വരുന്നത്. കേരളത്തിലെ ടാക്സടക്കം 3 കോടിയും കവിയും വില
ഇതൊരു ഫൈവ് സീറ്റർ എസ്യുവിയാണ് മൂന്ന് നിറങ്ങളിലും വാഹനം വിപണിയിൽ ലഭ്യമാണ്. 250 ലിറ്ററാണ് വാഹനത്തിൻറെ ബൂട്ട് സ്പേസ്
തൻറെ കുടുംബത്തോടൊപ്പമാണ് ഷെയ്ൻ വാഹനം ഡെലിവറി എടുത്തത്, ഇതിൻറെ ചിത്രങ്ങളും ഇൻസ്റ്റയിൽ പങ്ക് വെച്ചിട്ടുണ്ട് താരം