തന്റെ മുഖത്ത് ശസ്ത്രക്രിയ നടത്തി എന്ന് കരുതുന്നവരുണ്ട് അത് വാസ്തവമല്ലെന്നും താരം പറയുന്നു. അത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് പറയുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം അത് ഡയറ്റ് മാത്രമാണ്. അക്കാരണം കൊണ്ട് തന്റെ ശരീരഭാരം മാറിമറിഞ്ഞിട്ടുണ്ട്. തന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്ന് തനിക്കുറപ്പാണെന്നും നയൻതാര വെളിപ്പെടുത്തി.(image credits:instagram-nayanthara)