5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: നയന്‍താരയുടെ സൗന്ദര്യര​ഹസ്യത്തിനു പിന്നിൽ പ്ലാസ്റ്റിക് സര്‍ജറിയല്ല; രഹസ്യം വെളിപ്പെടുത്തി താരം

Nayanthara : തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്ന് തനിക്കുറപ്പാണെന്നും നയൻതാര വെളിപ്പെടുത്തി.

sarika-kp
Sarika KP | Updated On: 28 Oct 2024 17:41 PM
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നയൻതാര. താരത്തിന്റെ കരിയറും സ്വകാര്യ ജീവിതവും എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് താരം.   (image credits:instagram-nayanthara)

1 / 6
മുഖത്ത് യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ലെന്ന് ഉറപ്പു പറയാമെന്നും താരം പറഞ്ഞു. സൗന്ദര്യത്തിന്റെ രഹസ്യം അത് മറ്റൊന്നാണെന്നും താരം പറഞ്ഞു. (image credits:instagram-nayanthara)

2 / 6
റെഡ് കാര്‍പ്പറ്റ് മുന്നോരുക്കങ്ങളെക്കുറിച്ച് മുംബൈ ആസ്ഥാനമായ ഹൗട്ട്ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയവേയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. തന്റെ പുരികങ്ങളിൽ മാറ്റം വരുത്താൻ തനിക്കിഷ്ടമാണെന്നും  ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുൻപും അത് ചെയ്യാറുണ്ട്. (image credits:instagram-nayanthara)

3 / 6
അത് നന്നാവാൻ താൻ ഒരുപാട് സമയം ചെലവഴിക്കുമെന്നും നയൻതാര പറഞ്ഞു. ഈ കാലയളവിൽ തന്റെ പുരികത്തിന്റെ ആകൃതിയിൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കും തന്റെ മുഖം മാറിയെന്നും, മാറ്റങ്ങൾ വരുത്തിയെന്നും പലരും കരുതുന്നത്. (image credits:instagram-nayanthara)

4 / 6
തന്റെ മുഖത്ത് ശസ്ത്രക്രിയ നടത്തി എന്ന് കരുതുന്നവരുണ്ട് അത് വാസ്തവമല്ലെന്നും താരം പറയുന്നു. അത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് പറയുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം അത് ഡയറ്റ് മാത്രമാണ്. അക്കാരണം കൊണ്ട് തന്റെ ശരീരഭാരം മാറിമറിഞ്ഞിട്ടുണ്ട്. തന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്ന് തനിക്കുറപ്പാണെന്നും നയൻതാര വെളിപ്പെടുത്തി.(image credits:instagram-nayanthara)

5 / 6
അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മൂക്കുത്തി അമ്മൻ 2, ഡിയർ സ്റ്റുഡന്റ്സ് തുടങ്ങിയ സിനിമകളാണ് വരാനുള്ളത്. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. ​ഗോൾഡിന് ശേഷം നടി അഭിനയിക്കുന്ന മലയാള സിനിമയാണ് ഡിയർ സ്റ്റുഡന്റ്സ്. നടിയു‌ടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.(image credits:instagram-nayanthara)

6 / 6