15,000 രൂപയില്‍ കുട്ടികളുടെ ഭാവി ഭദ്രമാക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

15,000 രൂപയില്‍ കുട്ടികളുടെ ഭാവി ഭദ്രമാക്കാം

Updated On: 

25 Apr 2024 16:48 PM

ഇന്നത്തെ കാലത്ത് നിരവധി നിക്ഷേപ സാധ്യതകളുണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച നിക്ഷേപങ്ങളും ലഭ്യമാണ്. നിങ്ങള്‍ക്ക് എത്ര കാലത്തേക്കാണോ നിക്ഷേപം വേണ്ടത് അതിനനുസരിച്ചുള്ള സ്‌കീമുകളും ലഭ്യം.

1 / 615,000 രൂപയില്‍ കുട്ടികളുടെ ഭാവി ഭദ്രമാക്കാം

2 / 6

18*15*12 എന്ന ഫോര്‍മുലയിലാണ് നിക്ഷേപം നടക്കുന്നത്. കുട്ടി ജനിച്ചയുടന്‍ മ്യൂച്ചല്‍ ഫണ്ട് വഴി നിക്ഷേപം ആരംഭിച്ച് 18 വയസ് തികയുന്നതുവരെ തുടരണം. ഫോര്‍മുലയിലെ 18 സൂചിപ്പിക്കുന്നത് 18 വര്‍ഷങ്ങളെ തന്നെയാണ്.

3 / 6

പ്രതിമാസം നിങ്ങള്‍ നിക്ഷേപിക്കേണ്ടത് 15,000 രൂപയായിരിക്കും. 12 എന്നത് ശരാശരി എസ്‌ഐപി റിട്ടേണിനെയാണ്. അത് നിങ്ങളുടെ പ്രതീക്ഷിക്കുന്ന വരുമാനത്തെയാണ് സൂചിപ്പിക്കുന്നത്.

4 / 6

18 വര്‍ഷം വരെ നിങ്ങള്‍ തുടര്‍ച്ചയായി തവണകള്‍ അടയ്ക്കുകയാണെങ്കില്‍ കുട്ടിക്ക് 18 വയസാകുമ്പോള്‍ ആകെ 32,40,000 രൂപയാണ് നിക്ഷേപമായിട്ടുണ്ടാവുക.

5 / 6

എസ്‌ഐപിയുടെ 12 ശതമാനമായി കണക്കാക്കിയാല്‍ 18 വര്‍ഷത്തിനുള്ളില്‍ പലിശയായി 82,41,589 രൂപ ലഭിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ആകെ 1,14,81,589 രൂപ ലഭിക്കും. അതുകൊണ്ട് കുട്ടികളുടെ ഭാവിയെ കുറിച്ച് ഓര്‍ത്ത് പേടിക്കേണ്ട വേഗം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചോളൂ.

6 / 6

എസ്‌ഐപി നിക്ഷേപം നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പ്രതിമാസം, ത്രൈമാസ അല്ലെങ്കില്‍ അര്‍ധ വാര്‍ഷിക നിക്ഷേപ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ നിങ്ങളെ അനുവദിക്കും.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം