എസ്‌ഐപിയുടെ 12 ശതമാനമായി കണക്കാക്കിയാല്‍ 18 വര്‍ഷത്തിനുള്ളില്‍ പലിശയായി 82,41,589 രൂപ ലഭിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ആകെ 1,14,81,589 രൂപ ലഭിക്കും. അതുകൊണ്ട് കുട്ടികളുടെ ഭാവിയെ കുറിച്ച് ഓര്‍ത്ത് പേടിക്കേണ്ട വേഗം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചോളൂ.