Kerala Lottery Results : 75 ലക്ഷം ആർക്ക്? ഭാഗ്യശാലി എവിടെ ? അറിയാം വിന് വിന് ലോട്ടറി ഫലം
Kerala Lottery Win Win W-801 Result : ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന അതെ നമ്പറുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു.വിൻ വിൻ w801 എന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. എല്ലാ തിങ്കളാഴ്ചയും പുറത്തിറങ്ങുന്ന വിൻ വിഴ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന അതെ നമ്പറുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
വിജയികളുടെ പൂർണ വിവരം
ഒന്നാം സമ്മാനം 75 ലക്ഷം രൂപ
WW 283251
സമാശ്വാസ സമ്മാനമായ 8000 ലഭിച്ചവർ
WN 283251
WO 283251
WP 283251
WR 283251
WS 283251
WT 283251
WU 283251
WV 283251
WX 283251
WY 283251
WZ 283251
രണ്ടാ സമ്മാനം അഞ്ച് ലക്ഷം രൂപ
WV 136563
മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ
WN 813008
WO 285751
WP 782431
WR 548525
WS 588786
WT 840737
WU 658729
WV 943178
WW 866977
WX 219421
WY 217553
WZ 689892
നാലാം സമ്മാനം 5000 ലഭിച്ചവർ
0875 2490 2829 2868 3749 5025 5294 5827 7056 7243 7477 7869 8357 9012 9140 9221 9280 9662
അഞ്ചാം സമ്മാനം 2000 ലഭിച്ചവർ
0431 2914 3219 3529 3726 4524 6955 8447 9622 9915
ആറാം സമ്മാനം 1000 ലഭിച്ചവർ
0649 1016 1697 1836 2261 5200 5641 6072 6522 6575 7039 7914 8626 8661
ഏഴാം സമ്മാനം 500 ലഭിച്ചവർ
0274 0477 0773 0979 1050 1098 1117 1329 1382 1459 1639 1647 1651 2317 2394 2507 2509 2555 2661 2948 3077 3086 3419 3431 3549 3704 3721 3739 3845 4000 4369 4467 4570 4584 4632 4639 5080 5108 5252 5470 5574 5611 5633 5658 5676 5772 6068 6091 6114 6280 6395 6689 6776 7333 7680 7717 7856 7857 7877 7911 7957 7965 8002 8115 8236 8644 8717 8746 8981 9054 9069 9117 9250 9368 9422 9473 9491 9498 9524 9553 9677 9796
എട്ടാം സമ്മാനം 100 ലഭിച്ചവർ
9713 0534 3233 1883 5621 5511 2634 6507 4208 4517 5452 7085 8400 4781 9403 9552 3401 0172 7684 8775 4225 1996 5708 8532 2582 8086 0913 9220 3444 5343 0451 8092 5481 2227 8489 9770 7707 8411 1504 7451 4050 1223 0671 0097 4943 5114 7766 2913 8274 2032 1301 7250 8553
5,000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ ലോട്ടറി ടിക്കറ്റ് സമർപ്പിച്ചും തുക നേടാവുന്നതാണ്.എന്നാൽ ലഭിച്ചത് 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും സമർപ്പിക്കേണ്ടത് അനിവാര്യമാണ്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം സമ്മാനം ലഭിച്ചത് നിങ്ങൾക്കാണെങ്കിൽ 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ തുക ലഭിക്കുകയുള്ളൂ.
അക്ഷയ ഭാഗ്യക്കുറിക്ക് പുറമേ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നുണ്ട്. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.