Viral Video: നദിക്ക് കുറുകെ കുഞ്ഞുങ്ങളുമായി പോകുന്ന സിംഹത്തിന്റെ വീഡിയോ വൈറല്‍

Video of Lion and Cubs: ഒരു അമ്മ തന്റെ രണ്ട് മക്കളുമൊത്ത് നദിക്ക് കുറുകെ കടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. മാതൃത്വത്തിന് വളരെ മികച്ചൊരു മാതൃകയാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Viral Video: നദിക്ക് കുറുകെ കുഞ്ഞുങ്ങളുമായി പോകുന്ന സിംഹത്തിന്റെ വീഡിയോ വൈറല്‍

സിംഹവും കുഞ്ഞുങ്ങളും നടന്നുപോകുന്ന ദൃശ്യം (Image Credits: Screengrab)

Updated On: 

21 Oct 2024 16:13 PM

ഗുജറാത്തിലെ ഒരു വനം വന്യജീവി സങ്കേതമാണ് ഗിര്‍ നാഷണല്‍ പാര്‍ക്കും ഗിര്‍ സാങ്ച്വറിയും. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമായ ഗിര്‍ വനം ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷിത പ്രദേശങ്ങളിലൊന്ന് കൂടിയാണ്. ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ഉലാത്തുന്ന വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു സിംഹം തന്റെ രണ്ട് കുഞ്ഞുങ്ങളുമായി നടക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സിംഹവും കുഞ്ഞുങ്ങളും നടന്നുപോകുന്ന വീഡിയോ

Also Read: Kuno National Park: ‘വീര ഗർഭിണിയാണ്’; കുനോയിൽ നിന്ന് സന്തോഷവാര്‍ത്ത

ഒരു അമ്മ തന്റെ രണ്ട് മക്കളുമൊത്ത് നദിക്ക് കുറുകെ കടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. മാതൃത്വത്തിന് വളരെ മികച്ചൊരു മാതൃകയാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എംപി പരിമള്‍ നത്വാനിയാണ് സിംഹങ്ങള്‍ വെള്ളത്തിലൂടെ നടക്കുന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഗിര്‍ വെള്ളച്ചാട്ടം മുതല്‍ നിബിഡ വനപ്രദേശം വരെ സിംഹം തന്റെ കുഞ്ഞുങ്ങള്‍ക്ക് വഴികാട്ടിയാകുന്നു.

Related Stories
Crime News: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി രണ്ട് കഷ്ണമാക്കി
Worker Shot Dead :ചക്കയിടാൻ ശ്രമിച്ച തൊഴിലാളിയെ വെടിവച്ച് കൊന്നു; തോട്ടമുടമ അറസ്റ്റിൽ
Borewell Accident : പ്രാര്‍ത്ഥനകള്‍ വിഫലം, 10 ദിവസം നീണ്ട പരിശ്രമങ്ങളും പാഴായി; രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞ് മരിച്ചു
Who Is Sivasri Skandaprasad : എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
Crime News: വീട് അവർ പിടിച്ചെടുത്തു, അനിയത്തിമാരെ മാഫിയക്ക് വിൽക്കില്ല, സഹോദരങ്ങളെയും അമ്മയെയും കൊന്ന് യുവാവ്
Indians ordered on New Year 2025:’കോണ്ടം, സോഫ്റ്റ് ഡ്രിങ്ക്’; ന്യൂ ഇയർ ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?