Haryana Election Result 2024: ‘തണ്ടൊടിയാതെ താമര’: ഹരിയാനയിൽ ബിജെപി 3.0

Haryana Election Result 2024 Update: വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുന്നേറിയ കോൺഗ്രസ് പിന്നീട് തകർന്നുവീഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആം ആദ്മിക്ക് വിചാരിച്ച ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.

Haryana Election Result 2024: തണ്ടൊടിയാതെ താമര: ഹരിയാനയിൽ ബിജെപി 3.0

ഹരിയാന തെരഞ്ഞെടുപ്പ് 2024.

Updated On: 

08 Oct 2024 13:41 PM

ഹരിയാനയിൽ ഹാട്രിക്കടിച്ച് ബിജെപി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക് കടക്കുകയാണ്. എക്സിറ്റ് പോളുകൾ ഫലങ്ങളെ കാറ്റിൽ പറത്തികൊണ്ടാണ് തണ്ടൊടിയാതെ താമര വിടർന്നിരിക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുന്നേറിയ കോൺഗ്രസ് പിന്നീട് തകർന്നുവീഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആം ആദ്മിക്ക് വിചാരിച്ച ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.

കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം അവകാശപ്പെടുന്നത്. തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ എഐസിസി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ വമ്പൻ ട്വിസ്റ്റ് വന്നതോടെ നിശബ്ദമായി. ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വച്ച് പ്രധാനമന്ത്രി പ്രവര്‍ത്തകരെ കാണും.

സീറ്റ് നില ഇസി ഡാറ്റ പ്രകാരം (സമയം 13: 39)

ബിജെപി: 48-50

കോൺ​ഗ്രസ്: 34-35

മറ്റുള്ളവ: 5

updating… 

Related Stories
Girl Beats Jail Official: ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി അടിച്ച് പെൺകുട്ടി; പിന്നാലെ സസ്പെൻഷൻ
Girl Sold for Debt: അച്ഛൻ കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു
Bengaluru Accident : വാഹനം വാങ്ങിയത് രണ്ട് മാസം മുമ്പ്, പിന്നാലെ അപ്രതീക്ഷിത ദുരന്തം; ബെംഗളൂരു വാഹനാപകടത്തില്‍ മരിച്ചത് പ്രമുഖ കമ്പനിയുടെ സിഇഒയും കുടുംബവും
Used Car Sales: ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന; ജിഎസ്ടി 18 ശതമാനമാക്കി ഉയർത്തി, എല്ലാ വാഹനങ്ങൾക്കും ബാധകം
Mohali Building Collapsed: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു: 11-ഓളം പേർ ഉള്ളിൽ അകപ്പെട്ടു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം