Diya krishna: പ്രണയസാഫല്യം; ദിയ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ വൈറൽ | social media influencer diya krishna and aswin ganesh got married photo viral Malayalam news - Malayalam Tv9

Diya krishna: പ്രണയസാഫല്യം; ദിയ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

Published: 

05 Sep 2024 14:58 PM

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

1 / 6നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍.  ഇരുവരുടെയും പ്രണയവിവാ​​ഹമായിരുന്നു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍. ഇരുവരുടെയും പ്രണയവിവാ​​ഹമായിരുന്നു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

2 / 6

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ദിയ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

3 / 6

നിമിഷ നേരം കൊണ്ട് തന്നെ ഇരുവരുടെയും വിവാഹചിത്രങ്ങൾ ആരാധകർ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പതിവ് വിവാഹ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ദിയയുടെ വിവാഹം നടന്നത്.(കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

4 / 6

ക്രീം കളറിൽ പിങ്ക് ബോഡർ ഉള്ള സാരിയാണ് ദിയ വിവാഹ സമയം ധരിച്ചത്. ഇത് കൂടാതെ തലയിൽ ഒരു ക്രീം കളർ ദുപ്പട്ടയും അണിഞ്ഞിട്ടുണ്ട്. തമിഴ് ലുക്കിലാണ് അശ്വിൻ ഗണേഷ് വിവാഹത്തിനു എത്തിയത്. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

5 / 6

ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സിമ്പിൾ സാരിയിലാണ് ദിയ വിവാഹത്തിനെത്തിയത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. (image credits: instagram)

6 / 6

ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ദിയയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിന്‍ പങ്കുവെച്ചിരുന്നു. തുടർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. (കടപ്പാട്: ഇൻസ്റ്റാ​ഗ്രാം)

Related Stories
Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ
Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ