എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ | malayalam Serial artist got Arrested with MDMA in kollam Malayalam news - Malayalam Tv9

Serial Artist Arrest: എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ

Serial Artist Shamnath Arrest In Kollam: നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Serial Artist Arrest: എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ

സീരിയൽ നടി ഷംനത്ത്

Updated On: 

19 Oct 2024 11:22 AM

എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ. പരവൂർ ചിറക്കര സ്വദേഷി ഷംനത്ത് (Serial Artist Shamnath) എന്ന പാർവതിയാണ് പിടിയിലായത്. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പരവൂർ ഇൻസ്പെക്ടർ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പോലീസ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.

updating…

 

Related Stories
Actress Swaswika: ‘നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’; അശ്ലീല കമന്റിന് മറുപടിയുമായി സ്വാസിക
Gopi Sundar: പെണ്ണ് പിടിയനെന്ന് സെെബർ പോരാളി; സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കെന്ന് ​ഗോപി സുന്ദർ
Actor Jayaram: ഞാൻ ഈ സിനിമ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല…. സ്വന്തം സിനിമയെപ്പറ്റി തുറന്നുപറഞ്ഞ് ജയറാം
AMMA: യുവതാരങ്ങൾക്ക് താത്പര്യമില്ല; ഇനിയില്ലെന്ന് അറിയിച്ച് മോഹൻലാലും, അമ്മ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ
Mohanlal: ‘അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നീടൊരിക്കലും ആ ദിവസം മറന്നിട്ടില്ല’; മോഹൻലാൽ
BTS JHope Comeback: ‘അവൻ വന്തുവിട്ടാൻ..’! നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് ജെ-ഹോപ്പ് തിരിച്ചെത്തി
ആരോ​ഗ്യം സംരക്ഷിക്കാൻ ഭാരം കുറയ്ക്കാം, ഭക്ഷണം കൃത്യമാക്കാം....
പപ്പായക്കൊപ്പം ഇവ കഴിക്കല്ലേ.. വയർ പണിതരും.
ബേക്കിംഗ് സോഡ ചർമ്മത്തിൽ വാരി തേക്കല്ലേ! പണി പാളും
അത്താഴം കഴിക്കേണ്ടത് ഈ സമയത്ത്... കാരണം ഇതാണ്