5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Serial Artist Arrest: എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ

Serial Artist Shamnath Arrest In Kollam: നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Serial Artist Arrest: എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ
സീരിയൽ നടി ഷംനത്ത്
neethu-vijayan
Neethu Vijayan | Updated On: 19 Oct 2024 11:22 AM

എംഡിഎംഎയുമായി സീരിയൽ നടി കൊല്ലത്ത് പിടിയിൽ. പരവൂർ ചിറക്കര സ്വദേഷി ഷംനത്ത് (Serial Artist Shamnath) എന്ന പാർവതിയാണ് പിടിയിലായത്. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പരവൂർ ഇൻസ്പെക്ടർ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പോലീസ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.

updating…