5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ്’; രഹസ്യം പരസ്യമാക്കി ദിയ കൃഷ്ണ

Diya Krishna Revealed the secret ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം.

sarika-kp
Sarika KP | Published: 12 Sep 2024 20:41 PM
ഏറെ ആരാധകരുള്ള പ്രിയ താരമാണ് ദിയ കൃഷ്ണ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രപ്പോസല്‍ മുതല്‍ വിവാഹ വരെയുള്ള എല്ലാ കാര്യങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. (​image credits: instagram)

1 / 5
എന്നാൽ ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 'ഞങ്ങളുടെ കുഞ്ഞ് രഹസ്യം' എന്ന് കുറിച്ചുകൊണ്ട് ഒരു വീഡിയോയിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത് .ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നാണ് ദിയ വീഡിയോയിലൂടെ പറയുന്നത്(​image credits: screengrab)

2 / 5
മുൻപ് നടന്ന വിവാഹത്തിന്റെ വീഡിയോ തെളിവായാണ് താരം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 5 ന് നടന്നത് ഞങ്ങളുടെ ഒഫിഷ്യല്‍ മാര്യേജ് ആണെന്നും അതിനു മുൻപ് വിവാഹം നടന്നുവെന്നും വീഡിയോയിൽ പറയുന്നു. (​image credits: screengrab)

3 / 5
തന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങായി ഞങ്ങള്‍ രണ്ടു പേരും ഉണ്ടാവുമെന്ന് കഴിഞ്ഞ വര്‍ഷം പ്രോമിസ് ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണ് അത്' ദിയ വീഡിയോയിൽ പറയുന്നു. (​image credits: instagram)

4 / 5
ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സിമ്പിൾ സാരിയിലാണ് ദിയ വിവാഹത്തിനെത്തിയത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. (image credits: instagram)

5 / 5
Latest Stories