UGC NET 2024 Notification: നെറ്റ് കിട്ടിയില്ലേ… അടുത്ത പരീക്ഷ ഉടനെത്തും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ…

UGC NET December session 2024 Notification: യു ജി സി നെറ്റ് 2024 വിജ്ഞാപനത്തോടൊപ്പം, അപേക്ഷാ ഫോമും പ്രധാനപ്പെട്ട തീയതികളും റിലീസ് ചെയ്യും എന്നാണ് വിവരം.

UGC NET 2024 Notification: നെറ്റ് കിട്ടിയില്ലേ... അടുത്ത പരീക്ഷ ഉടനെത്തും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

UGC-NET-DECEMBER-2024 (image - getty images)

Updated On: 

31 Oct 2024 10:40 AM

ന്യൂഡൽഹി: ഡിസംബർ സെഷൻ യു ജി സി നെറ്റ് പരീക്ഷ ഇത്തവണ പാസാകാത്തവർ വിഷമിക്കേണ്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഡിസംബർ സെഷനുള്ള UGC നെറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് വിവരം. മുൻകാല ട്രെൻഡുകൾ അനുസരിച്ച്, യുജിസി നെറ്റ് 2024 വിജ്ഞാപനം സെപ്റ്റംബറിൽ പുറത്തിറങ്ങും.

എന്നാലും, ഡിസംബർ സെഷനിലെ യു ജി സി നെറ്റ് വിജ്ഞാപനത്തിൻ്റെ പ്രഖ്യാപന തീയതിയും സമയവും സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ഉണ്ടായിട്ടില്ല. യു ജി സി നെറ്റ് 2024 വിജ്ഞാപനത്തോടൊപ്പം, അപേക്ഷാ ഫോമും പ്രധാനപ്പെട്ട തീയതികളും റിലീസ് ചെയ്യും എന്നാണ് വിവരം. അപേക്ഷാ പ്രക്രിയയിൽ രജിസ്ട്രേഷൻ, അപേക്ഷാ ഫോം പൂരിപ്പിക്കൽ, നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്യൽ, ഫീസ് അടയ്ക്കൽ എന്നിവ ഉൾപ്പെടുന്നു.

ALSO READ – അധികം പണം മുടക്കാതെ യു കെയിൽ രജിസ്ട്രേഡ് നേഴ്സ് ആകാം… വഴി എളുപ്പം

കഴിഞ്ഞ ദിവസങ്ങളിലാണ് ജൂൺ സെഷന്റെ ഫലം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 21, 22, 23 തീയതികളിൽ നടന്ന പരീക്ഷകളുടെ ഉത്തരസൂചിക അതിനു മുമ്പേ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ പരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെയാണ് നടന്നത്.

നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനു പരി​ഗണിക്കുകയും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമിക്കുകയും ചെയ്യും. ഫലത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്- ugcnet.nta.ac.in സന്ദർശിക്കാവുന്നതാണ് .

Related Stories
K-fon Recruitment: കെ-ഫോണിൽ ജോലി നേടാൻ അവസരം; 2,00,000 വരെ ശമ്പളം, 18 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും; ഹാജരാകേണ്ട സമയം, കൊണ്ടുപോകേണ്ട രേഖകൾ എന്നിവ പരിശോധിക്കാം
Sainik School Admission 2025: സെെനിക സ്കൂൾ പ്രവേശനം, അപേക്ഷ ജനുവരി 13 വരെ
Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു
PSC Annual Calendar : ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം, മുന്നിലുള്ളത് ഏതാനും നാളുകള്‍ മാത്രം; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത് ഈ മാസങ്ങളില്‍
NEET UG 2025: നീറ്റ് യുജി പരീക്ഷ; പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് എൻടിഎ, സിലബസും പുറത്തുവിട്ടു
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?