Special Cadre Officer: എസ്ബിഐയില്‍ സ്‌പെഷ്യല്‍ കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടതിങ്ങനെ

SBI Job Vacancy: കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 1,040 ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

Special Cadre Officer: എസ്ബിഐയില്‍ സ്‌പെഷ്യല്‍ കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടതിങ്ങനെ

Image TV9 Bharatvarsh

Published: 

22 Jul 2024 15:05 PM

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം. എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 1,040 ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

Also Read: Army NCC Special Entry 2024: 56,000 രൂപ സ്റ്റൈപ്പന്റോടെ എന്‍ സി സിക്കാര്‍ക്ക് സൈന്യത്തില്‍ അവസരം

ഒഴിവുകള്‍ ഇങ്ങനെ

  1. സെന്‍ട്രല്‍ റിസര്‍ച്ച് ടീം പ്രൊഡക്ട് ലീഡ്- 2
  2. സെന്‍ട്രല്‍ റിസര്‍ച്ച് ടീം സപ്പോര്‍ട്ട്- 2
  3. പ്രൊജക്ട് ഡെവലപ്മെന്റ് മാനേജര്‍ ടെക്നോളജി- 1
  4. പ്രൊജ്ക്ട് ഡെവലപ്മെന്റ് മാനേജര്‍ ബിനിനസ്- 2
  5. റിലേഷന്‍ഷിപ്പ് മാനേജര്‍- 273
  6. വിപി വെല്‍ത്ത്- 600
  7. റിലേഷന്‍ഷിപ്പ് മാനേജര്‍ ടീം ലീഡ്- 32
  8. റീജിയണല്‍ ഹെഡ്- 6
  9. ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്- 56
  10. ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍- 49

Also Read: RCFL Job Vacancy: ആര്‍ സി എഫ് എല്ലില്‍ അപ്രന്റീസ് ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കാം

അപേക്ഷിക്കേണ്ടത്

  1. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
  2. അപ്ലിക്കേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  3. വിവരങ്ങള്‍ നല്‍കുക
  4. രജിസ്ട്രേഷന്‍ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക
  5. അപേക്ഷാ ഫീ അടയ്ക്കുക
  6. പ്രിന്റ് ഔട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം