കാലാവധി പൂര്‍ത്തിയായ ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ നിക്ഷേപ തുകയുടെ പലിശ എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയുടെ പലിശ നിരക്ക് 7.4 ശതമാനമാണ്. ഇതനുസരിച്ച് എല്ലാ മാസവും നിങ്ങള്‍ക്ക് 5,550 രൂപ ലഭിക്കും. ഒരു വര്‍ഷം 66,600 രൂപയാകും പലിശയായി ലഭിക്കുക. അഞ്ച് വര്‍ഷം കൊണ്ട് പലിശ മാത്രം 3.33 ലക്ഷം രൂപയുണ്ടാകും. (Image Credits: SOPA Images/ Getty Images Creative)