ദേ ടിക്കറ്റ് നമ്പർ... വിൻ വിൻ w 792 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | kerala lottery Win Win W-792 result released october 21 check who won rs 75 lakhs jackpot full winners list Malayalam news - Malayalam Tv9

Kerala Lottery Result: ദേ ടിക്കറ്റ് നമ്പർ… വിൻ വിൻ w 792 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today October 21: ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കുന്നതാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ അത് കെെപ്പറ്റാനായി ഏജന്റുമാരെ സമീപിക്കാവുന്നതാണ്.

Kerala Lottery Result: ദേ ടിക്കറ്റ് നമ്പർ... വിൻ വിൻ w 792 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Represental Image (Image Courtesy : Getty Images)

Published: 

21 Oct 2024 15:42 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കുന്ന വിൻ വിൻ W 792 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലുള്ള റഷ്യൻ കൾച്ചറൽ സെന്ററിന് അകത്തുള്ള ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ സമ്മാനത്തിന് അർഹമായിരിക്കുന്നത് WK 285065 എന്ന ടിക്കറ്റ് നമ്പരിനാണ്.

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തിന് അർഹമായിരിക്കുന്ന ടിക്കറ്റ് നമ്പർ WD 480783 ആണ്. സംസ്ഥാനത്ത് എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റായ www.keralalottery.info, https://www.keralalotteries.net എന്നിവ വഴി ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കുന്നതാണ്. 5000 രൂപയിൽ താഴെയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ അത് കെെപ്പറ്റാനായി ഏജന്റുമാരെ സമീപിക്കാവുന്നതാണ്. 5000 രൂപയിൽ കൂടുതലാണ് ലഭിക്കുന്നതെങ്കിൽ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിലോ, ലോട്ടറി വകുപ്പ് ഓഫീസിലും തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാക്കണം.

ഒരു ലക്ഷം രൂപയിൽ കൂടുതലാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമെ പണം കെെപ്പറ്റാൻ സാധിക്കൂ. ബന്ധപ്പെട്ട രേഖകൾ സഹിതം 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് എഴുത്തിലൂടെ വിശദീകരണം നൽകണം.

സമ്മാന അർ​ഹമായ ടിക്കറ്റ് നമ്പരുകളുടെ പൂർണ വിവരം

  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ: WK 285065
  • രണ്ടാം സമ്മാനം 5 ലക്ഷം രൂപ: WD 480783
  • മൂന്നാം സമ്മാനമായ 1ലക്ഷം രൂപ: WA 908291, WB 760695, WC 242292, WD 534999, WE 900734, WF 860134, WG 430048, WH 268016, WJ 524327, WK 692018, WL 964518, WM 947414
  • സമാശ്വാസ സമ്മാന 8000 രൂപ: WA 285065, WB 285065, WC 285065, WD 285065, WE 285065, WF 285065, WG 285065, WH 285065, WJ 285065, WL 285065, WM 285065
  • നാലാം സമ്മാനം 5000 രൂപ: 0326 0592 1667 2504 2599 3824 3891 4046 4629 4723 5020 5153 5528 5701 8564 9299 9863 9929
  • അഞ്ചാം സമ്മാനം 2000 രൂപ: 0541 0763 1217 2807 6016 6104 6334 6923 7467 8632
  • ആറാം സമ്മാനം 1000 രൂപ: 0579 1136 1635 2799 3025 3321 3989 4261 5784 6663 6769 8789 9254 9349

 

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌