5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today: വിന്‍-വിന്‍ ഭാഗ്യക്കുറി വിന്‍ ചെയ്തത് നിങ്ങളാണോ? ശരിക്കൊന്ന് നോക്കിക്കേ…ഈ നമ്പറല്ലേ കയ്യിലുള്ളത്?

Win Win W 790 Result: സമ്മാനാര്‍ഹമായി ടിക്കറ്റുകള്‍ മുപ്പത് ദിവസത്തിനകം ഹാജരാക്കി തുക കൈപ്പറ്റണം. 5,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി കടയില്‍ ഹാജരാക്കി തുക കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കില്‍ ബാങ്കിലോ നേരിട്ടെത്തി സമര്‍പ്പിക്കണം.

Kerala Lottery Result Today: വിന്‍-വിന്‍ ഭാഗ്യക്കുറി വിന്‍ ചെയ്തത് നിങ്ങളാണോ? ശരിക്കൊന്ന് നോക്കിക്കേ…ഈ നമ്പറല്ലേ കയ്യിലുള്ളത്?
വിന്‍ വിന്‍ ഭാഗ്യക്കുറി (Image Credits: Social Media)
Follow Us
shiji-mk
SHIJI M K | Updated On: 07 Oct 2024 16:06 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W 790 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ( Kerala Lottery Result Today). ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് WB 768946 എന്ന ടിക്കറ്റിനാണ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. സമാശ്വാസ സമ്മാനമായി 8000 രൂപയാണ് നല്‍കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം സ്വന്തമാക്കിയത് WD 305072 എന്ന ടിക്കറ്റ് നമ്പറാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WB 768946

സമാശ്വാസ സമ്മാനം (8,000/-)

WA 768946 WC 768946
WD 768946 WE 768946
WF 768946 WG 768946
WH 768946 WJ 768946
WK 768946 WL 768946 WM 768946

Also Read: Kerala Lottery Result: പോക്കറ്റിൽ ഈ ടിക്കറ്റാണോ? എങ്കിൽ നിങ്ങളായിരിക്കും ഭാ​ഗ്യശാലി; അക്ഷയ ലോട്ടറി ഫലമറിയാം

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WD 305072

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

  • WA 324085
  • WB 934035
  • WC 973761
  • WD 167484
  • WE 177802
  • WF 580790
  • WG 290995
  • WH 160916
  • WJ 225753
  • WK 742025
  • WL 985172
  • WM 325839

നാലാം സമ്മാനം (5,000/-)

1397 1989 2167 2993 3814 3876 4323 4538 4847 5208 5360 5508 5868 7459 7695 8491 8505 9413

അഞ്ചാം സമ്മാനം (2,000/-)

0905 2935 3413 4265 5529 6316 7190 8909 9052 9162

ആറാം സമ്മാനം (1,000/-)

  • 1321
  • 1539
  • 1558
  • 2652
  • 5725
  • 6192
  • 6762
  • 7391
  • 7510
  • 7598
  • 8088
  • 8458
  • 8896
  • 9977

ഏഴാം സമ്മാനം (500/-)

  • 9760
  • 5393
  • 8616
  • 5553
  • 3407
  • 9315
  • 7333
  • 5916
  • 4552
  • 6265
  • 6663
  • 4315
  • 8470
  • 6730
  • 3155
  • 5887
  • 1600
  • 3349

സമ്മാനാര്‍ഹമായി ടിക്കറ്റുകള്‍ മുപ്പത് ദിവസത്തിനകം ഹാജരാക്കി തുക കൈപ്പറ്റണം. 5,000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി കടയില്‍ ഹാജരാക്കി തുക കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കില്‍ ബാങ്കിലോ നേരിട്ടെത്തി സമര്‍പ്പിക്കണം. സമ്മാനം ലഭിച്ച ടിക്കറ്റിനോടൊപ്പം ഉടമയുടെ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്.

Also Read: Kerala Lottery Result: കാരുണ്യ പ്ലസ് കയ്യിലുണ്ടോ? ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും, ഫലമറിയാം

സമ്മാനത്തുക ഇങ്ങനെ

  • ഒന്നാം സമ്മാനം – 75 ലക്ഷം രൂപ
  • സമാശ്വാസ സമ്മാനം – 8,000 രൂപ
  • രണ്ടാം സമ്മാനം – അഞ്ച് ലക്ഷം രൂപ
  • മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ (12 പേര്‍ക്ക് വീതം)
  • നാലാം സമ്മാനം – 5,000 രൂപ
  • അഞ്ചാം സമ്മാനം – 2,000 രൂപ
  • ആറാം സമ്മാനം- 1,000 രൂപ
  • ഏഴാം സമ്മാനം – 500 രൂപ
  • എട്ടാം സമ്മാനം- 100 രൂപ

Latest News