5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : മുക്കാൽ കോടിയുടെ ഭാഗ്യവാൻ എറണാകുളത്ത്; സ്ത്രീശക്തി ഫലമറിയാം

kerala lottery Sthree Sakthi SS 438 result : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി SS 438 ലോട്ടറി ഫലം പുറത്തുവന്നു. എറണാകുളത്താണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. 40 രൂപയാണ് ടിക്കറ്റിൻ്റെ വില.

Kerala Lottery Result : മുക്കാൽ കോടിയുടെ ഭാഗ്യവാൻ എറണാകുളത്ത്; സ്ത്രീശക്തി ഫലമറിയാം
കേരള ലോട്ടറി ടിക്കറ്റുകൾ (Image Courtesy : Creative Touch Imaging Ltd./NurPhoto via Getty Images)
abdul-basithtv9-com
Abdul Basith | Published: 22 Oct 2024 16:07 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഫലം പുറത്തുവന്നു. സ്ത്രീശക്തി SS – 438ൻ്റെ ഫലമാണ് പുറത്തുവിട്ടത്. 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ്. SU 612385 ആണ് ടിക്കറ്റ് നമ്പർ. ജിജിമോൻ കെടി എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. E 7113 ആണ് ഏജൻസി നമ്പർ. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്.

10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം കണ്ണൂരിൽ വിറ്റ SS 918700 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. രാജേഷ് എംവി എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്. ഏജൻസി നമ്പർ C 4629. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

മൂന്നാം സമ്മാനം (5000 രൂപ വീതം) : 0228 0583 1565 2035 2040 2067 2923 3439 4465 6075 6396 8002 8276 8997 9207 9340 9439 9771

നാലാം സമ്മാനം (2000 രൂപ വീതം) : 0346 1103 2193 4579 6070 6293 6431 6562 7421 9560

അഞ്ചാം സമ്മാനം (1000 രൂപ വീതം) : 0063 0855 1292 1361 1798 2321 2787 3200 4673 4939 5446 5622 6006 6941 7104 7161 7361 7573 8856 9134

Also Read : Post Office Scheme: ജോലി ഇല്ലെങ്കിലെന്താ ശമ്പളം മുടങ്ങാതെ ലഭിക്കും; ഈ സ്‌കീം അങ്ങനെ വിട്ടുകളയേണ്ട

ആറാം സമ്മാനം (500 രൂപ വീതം) : 0112 0517 0919 1024 1524 1622 1817 1980 2056 2413 2423 2524 2739 2760 2765 2885 2924 2960 3127 3218 3291 3413 3615 3642 4137 4330 4404 5285 5473 5842 5977 6002 6118 6304 6693 6841 6884 7460 7767 7837 8073 8188 8526 9051 9171 9484 9570 9607 9647 9671 9904 9952

ഏഴാം സമ്മാനം (200 രൂപ വീതം) : 0009 0105 0766 0841 1019 1038 1243 1473 1567 1681 2415 2425 2438 2561 2602 2860 2867 3140 3709 3904 4001 4473 4652 4700 4722 4780 5054 5320 5900 6354 6551 7127 7162 7353 7441 7467 8082 8331 8601 8731 8743 9057 9311 9498 9926

എട്ടാം സമ്മാനം (100 രൂപ വീതം) : 0036 0052 0112 0192 0218 0237 0258 0439 0503 0539 0864 0954 1025 1065 1145 1148 1193 1417 1549 1587 1795 1837 1840 1923 1966 2002 2034 2175 2243 2337 2363 2412 2416 2418 2685 2848 2905 2929 3067 3252 3332 3558 3631 3684 3693 3748 3766 3816 3947 4125 4170 4209 4363 4525 4574 4608 4675 4697 4965 5067 5118 5266 5268 5305 5433 5517 5791 5818 6027 6035 6047 6101 6188 6229 6299 6395 6459 6558 6561 6563 6581 6732 6817 6844 6919 6934 6983 7020 7031 7041 7071 7099 7147 7264 7299 7321 7328 7371 7393 7417 7455 7473 7529 7639 7769 7792 7796 7893 7954 7990 8066 8243 8359 8427 8518 8570 8672 8756 8807 9008 9151 9321 9397 9475 9581 9924

Latest News