5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today: സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്

Sthree Sakthi SS-433 Lottery Result: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന് കീഴിലുള്ള സ്ത്രീ ശക്തി SS-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

Kerala Lottery Result Today: സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു;  75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്
Kerala Lottery Result Today.
Follow Us
sarika-kp
Sarika KP | Published: 17 Sep 2024 15:56 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന് കീഴിലുള്ള സ്ത്രീ ശക്തി SS-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.

75 ലക്ഷം മുതൽ 100 രൂപ വരെയാണ് സ്ത്രീ ശക്തി ലോട്ടറി സമ്മാനങ്ങൾ. മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപയാണ് കിട്ടുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കണമെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

സ്ത്രീ ശക്തി ലോട്ടറി സമ്മാനതുക ഇങ്ങനെ

ഒന്നാം സമ്മാനം: 75 ലക്ഷം
SM 129053

പ്രോത്സാഹന സമ്മാനം: രൂപ. 8,000
SA 129053
SB 129053
SC 129053
SD 129053
SE 129053
SF 129053
SG 129053
SH 129053
SJ 129053
SK 129053
SL 129053

രണ്ടാം സമ്മാനം: രൂപ. 10 ലക്ഷം
SF 288605

മൂന്നാം സമ്മാനം: രൂപ. 5,000
0600 1144 1172 1487 1516 1528 1601 2049 2541 2630 2956 3591 7186 7589 7820 8329 9331 9342

നാലാം സമ്മാനം: രൂപ. 2,000
1539 2121 3678 4146 5099 5770 7046 7909 9476 9893

അഞ്ചാം സമ്മാനം: രൂപ. 1,000
0295 0636 0687 0917 1462 1778 2464 3202 3423 4673 5234 5675 6171 6414 6590 6808 7851 9474 9479 9483

ആറാം സമ്മാനം: രൂപ. 500
0127 0730 0739 0770 0912 0992 1024 1229 1504 1562 1592 1634 1796 1891 1945 2059 2327 2644 2694 3314 3732 3787 3880 3963 4014 4024 4327 4340 4731 4755 5009 5026 5212 5310 5389 5914 6003 6230 6306 6366 7007 7581 8042 8044 8423 8576 8850 8990 9264 9527 9591 9900

ഏഴാം സമ്മാനം: രൂപ. 200
0182 1115 1117 1486 2110 2152 2917 3043 3266 3296 3353 3467 3479 3522 3813 3909 4252 4617 4871 4949 4954 5501 5534 5731 5852 5954 5973 6040 6307 6514 6582 6655 6682 6701 6745 6861 6929 6990 7834 8194 8880 8908 9055 9399 9527 9864

എട്ടാം സമ്മാനം: രൂപ. 100

5816  7593  1706  8563  2022  4738  6080  0682  5627  7846  3264  5995  6989  4117  4549  5902  1719  7083  6096  0099  5996  7438  8245  1377  1052  9111  0416  7473  1165  4844  6859  4231  5578  8731  9327  5751  0404  5295  4985  5099  0379  5227  0486  5379  3201  3343  7644  5663  0915  3233  5499  0356  7508  4853  9426  5426  8695  8834  0155  6058  7504  8028  9744  5719  1195  2137  8201  1877  8592  6184  4846  8219  0139  1412   5206  9701  0424  5595  6444  1577  2162  4546  2266  4875  7496  5265  5722  4278  2289  8677  7959  1870  4975  3246  7520  4871  1845  8084  3791  8993  4835  1614  8180  1006  8353  8178  1963  3337  8058  1998  8909  6036  1959  4023  3150  3651  3895  4555  5243  0757  2433  3046  4979  9992  8732

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

Latest News