ഞായറാഴ്ചത്തെ ഭാ​ഗ്യശാലി ഇതാ; അക്ഷയ ഭാഗ്യക്കുറി ഫലമറിയാം | Kerala Lottery Results 27 october 2024 Akshaya AK-674 Lottery Result announced Malayalam news - Malayalam Tv9

Kerala Lottery Result : ഞായറാഴ്ചത്തെ ഭാ​ഗ്യശാലി ഇതാ; അക്ഷയ ഭാഗ്യക്കുറി ഫലമറിയാം

Kerala Lottery Results: അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ‌ഒരു ലക്ഷം രൂപയും വീതമാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ ലഭിക്കും.

Kerala Lottery Result : ഞായറാഴ്ചത്തെ ഭാ​ഗ്യശാലി ഇതാ; അക്ഷയ ഭാഗ്യക്കുറി ഫലമറിയാം

Represental Image (Image Courtesy : Getty Images)

Published: 

27 Oct 2024 15:51 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-674 (Akshaya AK 674 Lottery) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വെെകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജം‌​ഗ്ഷന് സമീപത്തുള്ള ഗോർക്കി വെച്ചാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് ഫലത്തിന്റെ തത്സമയ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സെെറ്റിലൂടെയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകളിലൂടെയും അറിയാം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയായ അക്ഷയയുടെ വില 40 രൂപയാണ്.

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ‌ഒരു ലക്ഷം രൂപയും വീതമാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.keralalottery.info എന്നിവയിലൂടെ വൈകീട്ട് മൂന്ന് മണി മുതൽ ഫലമറിയാം.

അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാനഘടന ഇങ്ങനെ

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
AO 432099 (WAYANADU)

സമാശ്വാസ സമ്മാനം: 8,000 രൂപ
AN 432099
AP 432099
AR 432099
AS 432099
AT 432099
AU 432099
AV 432099
AW 432099
AX 432099
AY 432099
AZ 432099

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
AY 365962 (ALAPPUZHA)

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
AN 860081
AO 795606
AP 145482
AR 172443
AS 267930
AT 267965
AU 285157
AV 801545
AW 983492
AX 824799
AY 955397
AZ 989267

നാലാം സമ്മാനം: 5,000 രൂപ
0284 0655 0907 1240 5010 6752 6985 7252 7422 7457 7526 7942 8165 8340 8802 9166 9435 9600

അഞ്ചാം സമ്മാനം: 2,000 രൂപ
0058 1199 4004 6265 6515 6543 7211

ആറാം സമ്മാനം: 1000 രൂപ
0269 0529 0811 1174 1408 2181 2361 2579 2644 2949 4719 5200 5818 6434 6729 6842 7528 7708 8664 8707 8711 8989 9107 9402 9555

ഏഴാം സമ്മാനം: 500 രൂപ
0345 0569 0597 0600 0625 0677 0821 0840 0843 0868 0875 1007 1231 1347 1425 1489 1742 1920 1999 2147 2176 2376 2396 2595 3013 3086 3351 3388 3534 3563 3586 3625 3941 4253 4286 4332 4441 4717 5071 5196 5287 5511 5666 6246 6252 6283 6321 6513 6596 6643 7138 7219 7362 7463 7470 7516 7648 7651 7728 7868 7915 7934 7967 8115 8153 8709 8983 9244 9914 9928 9935 9958

എട്ടാം സ‌മ്മാനം: 100 രൂപ

6449  5811  2736  7381  1329  8609  3967  5371  0275  8682  4391  2489  4960  4877  2100  8953  6902  1557  6486  1200  7388  9842  6788  4762  1151  4745  9793  0258  7365  1367  0178  4484  5020  1511  2848  1005  2040  7626  9644  2194  5022  3445  2277  2094  2246  6081  8533  8774  4972  0938  2031  8286  9196  4519  8208  7315  9804  0519  6376  6500  9117  3810  3964  6931  2767  6207  7183  8734  8790  6307  4850  3576  7922  7844  8052  2295  3212  8155  9227  0863  6765  5421  6492  7260  9266  4421  5938  5575  4344  5212

അക്ഷയ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

വിവാഹ നിശ്ചയ ചിത്രങ്ങളുമായി നടി അഞ്ജു കുര്യന്‍
ദഹനപ്രശ്നമുണ്ടോ? പുതിന ചായ ബെസ്റ്റാണ് ....
വാഴപ്പഴം എന്നും കഴിക്കൂ.. കാരണം ഇങ്ങനെ...
കാജു ബര്‍ഫി തേടി കടയില്‍ പോകേണ്ടാ, വീട്ടിലുണ്ടാക്കാം