Kerala Lottery Result: ശരിക്കും നോക്കിക്കോ! ഭാഗ്യം നിങ്ങള്‍ക്കോ? അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Akshaya AK 677 Lottery Result: 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. 5,000 രൂപയില്‍ താഴെയുള്ള തുകയാണ് നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചും തുക നേടാവുന്നതാണ്

Kerala Lottery Result: ശരിക്കും നോക്കിക്കോ! ഭാഗ്യം നിങ്ങള്‍ക്കോ? അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കേരള ലോട്ടറി (Image Credits: Gettyimages)

Updated On: 

17 Nov 2024 15:41 PM

സംസ്ഥാന അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. അക്ഷയ എ കെ 677 ലോട്ടറി ഫലമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സ്വന്തമാക്കിയാത് എ ഇ 759139 എന്ന ടിക്കറ്റാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് അര്‍ഹമായത് എ എഫ് 760845 എന്ന ടിക്കറ്റ് നമ്പറാണ്. 40 രൂപയാണ് ടിക്കറ്റിന്റെ വില. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

സമ്മാനര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

 

  1. ഒന്നാം സമ്മാനം 70 ലക്ഷം രൂപ AE 759139
  2. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AF 760845
  3. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ AA 878475 AB 382357 AC 249668 AD 393585 AE 253916 AF 894874 AG 719150 AH 649832 AJ 370788 AK 206776 AL 181212 AM 233176
  4. നാലാം സമ്മാനം 5,000 രൂപ- 0499 0773 2830 2861 3083 3356 3671 3783 4773 5248 5634 6060 7090 7135 7156 7499 8822 9249
  5. അഞ്ചാം സമ്മാനം 2,000 രൂപ – 3592 3901 4685 6030 6914 8690 9304
  6. ആറാം സമ്മാനം 1000 രൂപ
  7. ഏഴാം സമ്മാനം 500 രൂപ
  8. എട്ടാം സമ്മാനം 100 രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള മറ്റ് സീരീസ് ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. 5,000 രൂപയില്‍ താഴെയുള്ള തുകയാണ് നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചും തുക നേടാവുന്നതാണ്.

Also Read: Kerala Lottery Result: 80 ലക്ഷം നേടിയത് നിങ്ങളോ? കാരുണ്യ KR-680 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എന്നാല്‍ ലഭിച്ചത് 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണെങ്കില്‍ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറില്‍ രേഖയും സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം സമ്മാനം ലഭിച്ചത് നിങ്ങള്‍ക്കാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റുകള്‍ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തുക ലഭിക്കുകയുള്ളൂ.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമേ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിന്‍ വിന്‍, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിര്‍മല്‍ എന്നിങ്ങനെ ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നുണ്ട്. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ എന്നിങ്ങനെ ബമ്പര്‍ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് നല്ലതാണോ?
'കണ്ണെടുക്കാൻ തോന്നുന്നില്ല':ചുവപ്പിൽ തിളങ്ങി അഹാന
മത്തി കണ്ടാല്‍ ഒഴിവാക്കാന്‍ നോക്കണ്ട, രണ്ടു കയ്യും നീട്ടി വാങ്ങിക്കോളൂ...
ഗ്രാമ്പു ചേർത്ത വെള്ളം കുടിക്കൂ; ഗുണങ്ങൾ ഏറെ