ഭാഗ്യദേവത കനിഞ്ഞോ? 80 ലക്ഷം രൂപ നേടിയ ഭാഗ്യനമ്പർ ഇതാ; അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം | Kerala Lottery Result Today Karunya Plus KN 543 WINNERS for October 17, 2024 announced Here's Full List Malayalam news - Malayalam Tv9

Kerala Lottery Result: ഭാഗ്യദേവത കനിഞ്ഞോ? 80 ലക്ഷം രൂപ നേടിയ ഭാഗ്യനമ്പർ ഇതാ; അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം

Kerala Lottery Result Today October 17th :80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

Kerala Lottery Result: ഭാഗ്യദേവത കനിഞ്ഞോ? 80 ലക്ഷം രൂപ നേടിയ ഭാഗ്യനമ്പർ ഇതാ; അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം

ലോട്ടറി ടിക്കറ്റുകൾ (image credits: social media)

Published: 

17 Oct 2024 15:54 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് KN-543 സീരീസിലുള്ള ടിക്കറ്റാണ് ഇന്ന് നറുക്കെടുത്തത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം ഫലമറിയാം.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപമൂന്നാം സമ്മാനമായി ലഭിക്കും. 5000, 1000, 500, 100 എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിലെ സമ്മാനത്തുകകൾ. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പരിലെ മറ്റ് സീരീസിലുള്ള ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്ത് ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറ്റിവാങ്ങാം. 5000 രൂപയ്ക്ക് മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

കാരുണ്യ പ്ലസ് ഭാഗ്യക്കുറി വിജയികൾ:

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ 

PT 759965 (PAYYANNUR)

സമാശ്വാസ സമ്മാനം: 8000 രൂപ

PN 759965
PO 759965
PP 759965
PR 759965
PS 759965
PU 759965
PV 759965
PW 759965
PX 759965
PY 759965
PZ 759965

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ 

PR 840445 (CHITTUR)

മൂന്നാം സമ്മാനം: 1  ലക്ഷം രൂപ

1) PN 124722
2) PO 258969
3) PP 983021
4) PR 900454
5) PS 516163
6) PT 974789
7) PU 980208
8) PV 755869
9) PW 760980
10) PX 498256
11) PY 279105
12) PZ 821882

നാലാം സമ്മാനം: 5,000 രൂപ

0433  0864  1303  1673  3428  3669  3978  4081  4599  4829  5089  5350  6924  7162  7520  8945  9081  9107

അഞ്ചാം സമ്മാനം: 1000 രൂപ

0343  0374  2734  3035  3065  3204  3307  3322  3453  3652  3728  3891  4421  5432  5519  5957  6072  6196  6312  6435  6603  6699  7229  7405  7447  7571  7631  7677  8037  8771  9364  9410  9803  9908

ആറാം സമ്മാനം: 500 രൂപ

0046  0280  0354  0383  0385  0397  0693  0886  0990  1027  1083  1120  1173  1249  1377  1545  1549  1806  2063  2068  2123  2138  2250  2420  2545  2666  2809  3008  3043  3101  3266  3440  3573  3826  3861  3944  3973  4020  4065  4143  5395  5492  5568  5976  6028  6081  6194  6235  6356  6432  6548  6559  6925  6974  6987  7040  7045  7171  7220  7253  7369  7486  7557  7854  7973  8033  8073  8352  8416  8450  8678  8694  8878  9224  9404  9552  9607  9617  9806  9962

ഏഴാം സമ്മാനം: 100 രൂപ

1329  7003  1504  0740  2840  0197  9297  7495  6290  1590  6170  5373  1510  9938  0346  8624  5958  2653  8596  5087  2465  1835  2628  0155  0060  0826  2887  0863  8531  8530  9126  8674  3249  3404  2916  8473  9038  2836  3719  6631  7174  3968  6481  1136  1728  0531  4646  6418  4857  8880  7612  4613  3319  4124  5814  2413  7373  5445  3520  3556  7496  2341  9193  4737  2680  7416  8317  0884  3006  8405  0992  7647  7596  3059  0985  5963  5149  4741  3816  9827  0092  8198  3866  5058  9819  2167  3493  4578  8325  4776  8419  5792  7319  2764  3774  9581  9462  5930  1611  1310  8732  7870  1268  4968  7901  5162  7688  7249
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ