5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today December 16: ഇന്നത്തെ 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലാണോ? വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

Kerala Win Win W 800 lucky Draw Result :എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ w800 എന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

Kerala Lottery Result Today December 16: ഇന്നത്തെ 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലാണോ? വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
A man is selling lottery tickets at a small kiosk in Thiruvananthapuram, Kerala, India, on April 14, 2024. (Photo by Creative Touch Imaging Ltd./NurPhoto via Getty Images)
sarika-kp
Sarika KP | Updated On: 16 Dec 2024 15:48 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. വിൻ വിൻ w800 എന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന അതെ നമ്പറുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനവും ലഭിക്കും.

ഇന്നത്തെ നറുക്കെടുപ്പിൽ WJ 545874 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.  രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് WA 685812 എന്ന ടിക്കറ്റ് നമ്പറിനാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info ലോട്ടറിയുടെ തത്സമയ ഫലം എല്ലാ ദിവസവും നിങ്ങൾക്ക് അറിയാൻ സാധിക്കും.

വിജയികളുടെ പൂർണ വിവരം

ഒന്നാം സമ്മാനം 75 ലക്ഷം രൂപ

WJ 545874

സമാശ്വാസ സമ്മാനമായ 8000 ലഭിച്ചവർ:

WA 545874
WB 545874
WC 545874
WD 545874
WE 545874
WF 545874
WG 545874
WH 545874
WK 545874
WL 545874
WM 545874

രണ്ടാ സമ്മാനം അഞ്ച് ലക്ഷം രൂപ:

WA 685812
മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ:
1) WA 683115
2) WB 369447
3) WC 873080
4) WD 659234
5) WE 737922
6) WF 650870
7) WG 875548
8) WH 761088
9) WJ 472916
10) WK 676085
11) WL 787906
12) WM 755504

നാലാം സമ്മാനം 5000 ലഭിച്ചവർ:

0031 0846 1143 1250 1915 2614 2941 3009 4187 4491 4493 4575 4658 4829 5014 5329 8413 8568

അഞ്ചാം സമ്മാനം 2000 ലഭിച്ചവർ:

1625 2042 2509 3710 3869 4016 5181 5729 5889 9009

ആറാം സമ്മാനം 1000 ലഭിച്ചവർ:

1398 2335 2378 2662 2752 3070 3519 4771 4914 5679 6142 7418 8590 8683

ഏഴാം സമ്മാനം 500 ലഭിച്ചവർ:

0030 0068 0074 0104 0139 0321 0383 0637 0651 0850 1129 1162 1174 1312 1458 1565 1886 2086 2182 2263 2359 2422 3001 3027 3401 3546 3564 3642 3657 3679 3756 4044 4047 4065 4337 4369 4557 4656 4742 4805 4977 4993 5053 5099 5356 5367 5435 5522 5608 5720 5797 5826 6567 6615 6737 7178 7411 7473 7503 7796 7895 7939 8257 8271 8378 8419 8540 8709 8713 9039 9062 9306 9423 9517 9531 9533 9592 9660 9676 9727 9795 9982

എട്ടാം സമ്മാനം 100 ലഭിച്ചവർ:

1562 0439 9897 2171 2367 4425 1125 2749 1357 7311 4267 2534 7772 1127 7367 4419 6823 4911 0466 6718 7435 3960 1333 9150 3108 5916 5629 7561 6591 8444 8489 6132 7973 2630 9993 7716 2311 4854 6031 5906 0418 7885 1114 4164 0748 5410 1158 9564 6065 8451 8621

5,000 രൂപയില്‍ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചും തുക നേടാവുന്നതാണ്.എന്നാല്‍ ലഭിച്ചത് 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയാണെങ്കില്‍ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമര്‍പ്പിക്കണം. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം ലോട്ടറി എടുത്തയാളുടെ തിരിച്ചറില്‍ രേഖയും സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം സമ്മാനം ലഭിച്ചത് നിങ്ങള്‍ക്കാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റുകള്‍ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തുക ലഭിക്കുകയുള്ളൂ.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമേ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിന്‍ വിന്‍, സ്ത്രീശക്തി, കാരുണ്യ പ്ലസ്, നിര്‍മല്‍ എന്നിങ്ങനെ ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നുണ്ട്. ഇവ കൂടാതെ ഓണം, ക്രിസ്മസ്-ന്യൂ ഇയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ എന്നിങ്ങനെ ബമ്പര്‍ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Latest News