70 ലക്ഷത്തിൻ്റെ ഭാഗ്യവാൻ ഇരിങ്ങാലക്കുടയിലുണ്ട്; നിർമൽ ഭാഗ്യക്കുറി ഫലമറിയാം | kerala lottery Nirmal NR 403 result released october 25 check who won 70 Lakhs jackpot full winners list Malayalam news - Malayalam Tv9

Kerala Lottery Result : 70 ലക്ഷത്തിൻ്റെ ഭാഗ്യവാൻ ഇരിങ്ങാലക്കുടയിലുണ്ട്; നിർമൽ ഭാഗ്യക്കുറി ഫലമറിയാം

kerala lottery Nirmal NR 403 result : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ ലോട്ടറി NR-403ൻ്റെ ഫലം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുടയിലാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. 40 രൂപയാണ് ടിക്കറ്റിൻ്റെ വില.

Kerala Lottery Result : 70 ലക്ഷത്തിൻ്റെ ഭാഗ്യവാൻ ഇരിങ്ങാലക്കുടയിലുണ്ട്; നിർമൽ ഭാഗ്യക്കുറി ഫലമറിയാം

കേരള ലോട്ടറി (Image Credits: Social Media)

Published: 

25 Oct 2024 16:45 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. നിർമൽ ഭാഗ്യക്കുറി NR-403ൻ്റെ ഫലമാണ് പുറത്തുവിട്ടത്. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തൃശൂർ ഇരിങ്ങാലക്കുടയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറി എല്ലാ വെള്ളിയാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലത്തിൻ്റെ തത്സമയ വിവരങ്ങളറിയാം.

NN 336842 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തൃശൂർ ഇരിങ്ങാലക്കുടയിൽ രതീഷ് എജെ എന്ന ഏജൻ്റാണ് ഈ ടിക്കറ്റ് വിറ്റത്. R 5701 ആണ് ഏജൻസി നമ്പർ. പാലക്കാട് ചിറ്റൂരിൽ വിറ്റ ടിക്കറ്റ് രണ്ടാം സമ്മാനത്തിനർഹമായി. NX 277922 എന്ന ടിക്കറ്റിനാണ് 10 ലക്ഷം രൂപ ലഭിച്ചത്. P 2837 എന്ന ഏജൻസി നമ്പരിൽ എആർ കനക ദാസ് ആണ് ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

മൂന്നാം സമ്മാനം (ഒരുലക്ഷം രൂപ വീതം) : NN 539629, NO 668698, NP 765405, NR 847975, NS 725524, NT 554991, NU 845507, NV 979419, NW 422399, NX 304274, NY 965904, NZ 226634

നാലാം സമ്മാനം (5000 രൂപ വീതം) : 0027 1086 1758 2644 3761 3840 4757 4774 4874 5039 5851 6023 6326 7062 7247 7540 7605 8953

Also Read : Kerala Gold Rate: ആശ്വാസം വേണ്ട! സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം

അഞ്ചാം സമ്മാനം (1000 രൂപ വീതം) : 0208 0334 0668 0941 1373 2252 2858 3022 3042 3063 3200 3467 4303 4684 5460 5657 6015 6049 6188 6391 6663 6836 6944 7038 7202 7218 7233 7273 7355 7430 7466 7491 8082 8360 8666 9118

ആറാം സമ്മാനം (500 രൂപ വീതം) : 0064 0103 0124 0184 0231 0293 0881 1072 1209 1555 1664 1697 1794 2499 2549 2620 3396 3567 3710 3766 3884 3888 3913 3930 3979 4382 4383 4406 4498 4804 4968 5016 5263 5409 5509 5658 5711 5972 6029 6031 6314 6371 6543 6783 6810 6865 7022 7199 7414 7596 7637 7669 7697 7753 7829 7890 7966 8036 8063 8303 8307 8456 8717 8957 9043 9057 9083 9097 9228 9281 9394 9507 9678 9685 9739 9778 9879 9966 9994

ഏഴാം സമ്മാനം (100 രൂപ വീതം) : 0026 0154 0275 0421 0569 0783 0823 0882 0905 1080 1134 1139 1144 1172 1181 1238 1385 1414 1418 1445 1539 1750 1820 1845 1885 1889 1989 2023 2028 2035 2048 2059 2152 2153 2191 2234 2267 2435 2505 2511 2645 2717 2934 2966 2988 3039 3230 3259 3311 3441 3459 3625 3719 4242 4343 4405 4437 4443 4467 4503 4706 4773 4888 4935 4970 5105 5155 5391 5406 5428 5572 5627 5986 6074 6112 6450 6469 6523 6577 6616 6701 6758 6843 7027 7053 7185 7340 7367 7447 7471 7487 7609 7656 7860 7934 7937 8102 8207 8242 8304 8365 8375 8389 8407 8472 8639 8650 8718 8816 8926 8934 9001 9038 9056 9120 9513 9719 9727 9774 9809 9910 9987

ബൊ​ഗെയിൻവില്ല ഒരു സാധാരണ ചെടിയല്ല, പ്രത്യകതകൾ ഇങ്ങനെ
മാതളനാരങ്ങയുടെ തൊലികൊണ്ടും ചായ, ​ഗുണങ്ങളേറെ
ഇനി പാൽ തിളച്ച് തൂവില്ല; വഴിയുണ്ട്
പൈനാപ്പിള്‍ പതിവാക്കൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍