5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result: കാരുണ്യ പ്ലസ് കയ്യിലുണ്ടോ? ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും, ഫലമറിയാം

Karunya Plus Lottery Result: ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ കെആർ- 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഭാ​ഗ്യശാലിയ്ക്ക് 80 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.

Kerala Lottery Result: കാരുണ്യ പ്ലസ് കയ്യിലുണ്ടോ? ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും, ഫലമറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി. (Image Courtesy : Social Media)
Follow Us
athira-ajithkumar
Athira CA | Published: 05 Oct 2024 16:48 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ കെആർ- 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KG 790019 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർ​ഹമായത്. ഭാ​ഗ്യശാലിയ്ക്ക് 80 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KF 247899 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിച്ചാൽ ഫലമറിയാം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ, അതേ നമ്പരിലുള്ള മറ്റ് സീരീസിലെ ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനമായി ലഭിക്കും.

സമ്മാനത്തുക

ഒന്നാം സമ്മാനം 80 ലക്ഷം രൂപ
രണ്ടാം സമ്മാനം 5 ലക്ഷം രൂപ
മൂന്നാം സമ്മാനം 1ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 100 രൂപ

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം: KG 790019.

രണ്ടാം സമ്മാനം: KF 247899.

മൂന്നാം സമ്മാനം: KA 858320, KB 525690, KC 431042, KD 845157, KE 168448, KF 435193, KG 822771, KH 699076, KJ 136181, KK 658921, KL 828215, KM 314988.

സമാശ്വാസ സമ്മാനം: KA 790019, KB 790019, KC 790019, KD 790019, KE 790019, KF 790019, KH 790019, KJ 790019, KK 790019, KL 790019, KM 790019,

നാലാം സമ്മാനം: 0399, 1427, 2019, 2031, 2289, 2380, 3236, 4203, 4248, 4544, 4550, 5333, 5821, 6685, 6771, 7492, 9100, 9277.

അഞ്ചാം സമ്മാനം: 0889, 2156, 3097, 3104, 3272, 3390, 4042, 4265, 5627, 6642.

ആറാം സമ്മാനം: 0045, 1010, 1216, 2043, 2270, 2359, 2392, 2449, 2833, 4139, 4510, 5343, 7473, 9391.

ഏഴാം സമ്മാനം: 0011, 0083, 0126, 0275, 0508, 0613, 0829, 0866, 1209, 1615, 1776, 1863, 2013, 2136, 2291, 2340, 2511, 2590, 2711, 3126, 3315, 3336, 3476, 3541, 3628, 3683, 3787, 4143, 4188, 4306, 4537, 4585, 4612, 4677, 4902, 5091, 5118, 5222, 5552, 5599, 5632, 5761, 5891, 5916, 5929 5978 6221 6275, 6399, 6657, 6945, 7061, 7135, 7277, 7295, 7801, 7820, 7951, 7958, 8023, 8090, 8105, 8195, 8330, 8340, 8387, 8398, 8498, 8581, 8746, 8774, 8815, 8897, 9157, 9500, 9625, 9758, 9844, 9960, 9979.

എട്ടാം സമ്മാനം: 0159, 0214, 0247, 0251, 0286, 0375, 0409, 0512, 0519, 0658, 0679, 0751, 0853, 0855, 0979, 1063, 1176, 1233, 1298, 1485, 1499, 1514, 1630, 1804, 1892, 1901, 1986, 1989, 2125, 2227, 2248, 2284, 2388, 2399, 2409, 2713, 2756, 2976, 2983, 3008, 3090, 3137, 3205, 3241, 3271, 3374 3378 3428, 3727, 3774, 3853, 3931, 4040, 4084, 4199, 4299, 4380, 4421, 4448, 4453, 4496, 4639, 4891, 5065, 5079, 5128, 5229, 5239, 5291, 5319, 5456, 5565, 5930, 5981, 6076, 6215, 6246, 6352, 6373, 6412, 6509, 6580, 6665, 6737, 6970, 7043, 7172, 7264, 7276, 7497, 7528, 7614, 7699, 7732, 7747, 7829, 7926, 8001, 8020, 8027, 8059, 8067, 8203, 8326, 8327, 8393, 8515, 8589, 8732, 8782, 8827, 8926, 9212, 9283, 9326, 9358, 9423, 9452, 9571, 9664, 9876, 9892, 9923, 9945.

5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും പണം കെെപ്പറ്റാം. 5000 രൂപയിൽ കൂടുതലാണ് ലഭിക്കുന്നതെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അം​ഗീകൃത ബാങ്കിന്റെ ശാഖകളിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ചാൽ മാത്രമേ പണം കെെപ്പറ്റാൻ സാധിക്കുകയുള്ളൂ. ലോട്ടറി വകുപ്പ് ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനം പണം ലഭിക്കാനായി ടിക്കറ്റ് ഹാജരാക്കണം.

ഒരു ലക്ഷത്തിൽ കൂടുതലാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് ഒരുമാസത്തിനകംബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് കാരണം വ്യക്തമാക്കി കൊണ്ട് കത്ത് നൽകണം.

Latest News