5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ KR 675 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Karunya KR 675 Result: കേരള ഭാഗ്യക്കുറിയുടെ കാരുണ്യ KR 675 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

Kerala Lottery Result: 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ KR 675 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
കേരള ലോട്ടറി (Social Media Image)
nandha-das
Nandha Das | Updated On: 19 Oct 2024 15:59 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ KR 675 ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച്  ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് 11 സീരീസിന് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിക്കും.

5000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ, സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെട്ട് തുക കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയ്ക്ക് മുകളിലുള്ളതാണെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് വിജയികൾക്ക് തുക കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കുകയും വേണം.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴി ഫലമറിയാം.

 

കാരുണ്യ KR 675 ഭാഗ്യക്കുറി വിജയികൾ:

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ (കൊല്ലം) 

 KJ 107065

സമാശ്വാസ സമ്മാനം: 8000 രൂപ

  • KA 107065
  • KB 107065
  • KC 107065
  • KD 107065
  • KE 107065
  • KF 107065
  • KG 107065
  • KH 107065
  • KK 107065
  • KL 107065
  • KM 107065

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ (ചിറ്റൂർ)

KC 289766

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ

  • KA 164326
  • KB 702779
  • KC 983677
  • KD 451887
  • KE 598572
  • KF 688979
  • KG 909889
  • KH 514976
  • KJ 797305
  • KK 526387
  • KL 430209
  • KM 860637

നാലാം സമ്മാനം: 5,000 രൂപ

0559 1419 1438 1487 1610 2797 3443 3477 4093 4312 6189 6530 6703 6980 7334 7350 7486 8281

അഞ്ചാം സമ്മാനം: 2,000 രൂപ
1741 3524 3947 4013 4239 5487 5512 5541 7564 8100

ആറാം സമ്മാനം: 1000 രൂപ
1006 1279 2358 2575 2908 3835 4467 4490 5399 5440 7466 7625 8581 9089

ഏഴാം സമ്മാനം: 500 രൂപ
0066 0270 0818 0839 0902 1039 1088 1093 1128 1206 1311 1803 2007 2164 2262 2269 2436 2462 2767 2882 3359 3644 3647 3719 4085 4170 4398 4414 4424 4428 4454 4459 4565 4607 4627 4675 4833 4954 5055 5307 5467 5802 5849 6371 6506 6549 6627 6644 6676 6678 6707 6838 6869 6892 7072 7085 7235 7272 7637 7652 7717 7794 7859 8006 8037 8074 8189 8308 8405 8721 8741 9153 9238 9239 9274 9321 9484 9571 9628 9790

എട്ടാം സമ്മാനം: 100 രൂപ

0052 0166 0252 0288 0415 0446 0460 0503 0535 0587 0599 0624 0713 0955 1058 1067 1106 1200 1375 1431 1546 1554 1657 1719 1969 1975 2030 2037 2176 2342 2368 2426 2534 2546 2571 2657 2686 2697 2781 2855 2888 2909 3031 3146 3152 3368 3569 3594 3626 3671 3679 3724 3832 3891 3932 4081 4265 4576 4672 4686 4722 4817 4963 4972 4989 5180 5286 5332 5403 5519 5623 5732 5743 5816 5885 5957 5958 6071 6083 6124 6176 6214 6216 6223 6494 6544 6596 6634 6666 6961 7039 7052 7138 7167 7211 7233 7266 7317 7404 7450 7535 7613 7837 7853 7962 7963 8014 8031 8134 8317 8439 8457 8784 8825 9001 9042 9049 9177 9200 9397 9629 9754 9874 9906

Latest News