5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : 80 ലക്ഷത്തിൻ്റെ ഭാഗ്യവാൻ ആര്?; കാരുണ്യ ലോട്ടറി ഫലം പുറത്ത്

Kerala Lottery karunya KR 673 Result : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ ഭാഗ്യക്കുറി കെആർ 673 ലോട്ടറി ഫലം പുറത്ത്. കോഴിക്കോട് വടകരയിലാണ് ഒന്നാം സമ്മാനം അടിച്ച ലോട്ടറി വിറ്റത്. തൃശൂരിൽ ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു.

Kerala Lottery Result : 80 ലക്ഷത്തിൻ്റെ ഭാഗ്യവാൻ ആര്?; കാരുണ്യ ലോട്ടറി ഫലം പുറത്ത്
കാരുണ്യ ലോട്ടറി (Image Courtesy: Creative Touch Imaging Ltd./NurPhoto via Getty Images)
abdul-basith
Abdul Basith | Published: 28 Sep 2024 16:30 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഫലം പുറത്ത്. കെആർ 673 ലോട്ടറി ഫലമാണ് പുറത്തുവന്നത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കോഴിക്കോട് വടകരയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും നറുക്കെടുപ്പ് ഫലം അറിയാൻ കഴിയും.

Also Read : Onam Bumper 2024: ഓണം ബമ്പർ എടുക്കാനുള്ള അവസാന തീയതി എന്ന്? അരക്കോടി കടന്നു വിൽപന

വടകരയിൽ വിറ്റ KS 345463 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. സി ഭാസ്കരൻ എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്. ഡി 3061 എന്നതാണ് ഏജൻസി നമ്പർ. ഇതേ നമ്പരിലെ മറ്റ് സീരീസിലുള്ള ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ തൃശൂർ ഗുരുവായൂരിൽ വിറ്റ KR 335010 എന്ന ലോട്ടറിയ്ക്ക് ലഭിച്ചു. ഷീബ എന്നതാണ് ഏജൻ്റിൻ്റെ പേര്. ഏജൻസി നമ്പർ R 7783.

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : KN 175078, KO 949778, KP 194483, KR 271846, KS 312428, KT 746963, KU 142948, KV 885179, KW 475501, KX 124533, KY 923554, KZ 629912

നാലാം സമ്മാനം (5000 രൂപ വീതം) : 1434 1693 1896 2656 2793 3202 4011 4482 4913 5756 6268 6485 6861 7033 7100 7217 8282 8381

അഞ്ചാം സമ്മാനം (2000 രൂപ വീതം) : 0183 3278 4545 5529 6253 6526 8347 8497 8622 9170

ആറാം സമ്മാനം (1000 രൂപ വീതം) : 0884 1027 1489 3430 4235 4420 5097 6121 6135 6397 8224 8615 9015 9623

ഏഴാം സമ്മാനം (500 രൂപ വീതം) : 0325 0473 0551 0647 0714 0906 0936 0998 1038 1099 1537 1574 1712 2089 2193 2381 2522 2562 2843 2892 2933 2999 3141 3527 3646 3805 3834 3921 4009 4018 4170 4318 4680 4764 4911 4921 4923 5169 5197 5310 5324 5610 5935 6056 6189 6523 6685 6711 6746 6880 6909 6929 6949 7026 7173 7276 7338 7478 7495 7575 8112 8207 8232 8329 8345 8441 8645 8769 8788 8800 8854 8985 8986 8988 9012 9097 9134 9195 9204 9423

Also Read : Kerala Lottery Result : 70 ലക്ഷം കട്ടപ്പനയിൽ, 10 ലക്ഷം കൊല്ലത്ത്; നിർമൽ ലോട്ടറി ഫലമറിയാം

എട്ടാം സമ്മാനം (100 രൂപ വീതം) : 8943 5663 0595 1288 6723 0891 1445 3117 2613 2579 2035 0666 3896 5856 2061 4073 0532 6176 9771 0120 5192 3863 8893 7736 6529 6046 5729 6654 4835 6074 2719 9214 5127 2713 2775 1326 6710 5115 2048 8907 1488 9981 2222 0759 3976 7776 2335 4195 8485 0143 8014 9491 4659 1024 2644 9109 5895 2834 5792 2707 3911 2731 1426 2608 2375 0541 5497 7062 8204 7761 8616 5398 1020 5990 1700 4416 0463 0130 0561 4679 7422 4031 2858 6575 3797 6847 8603 8815 5049 3612 0939 3586 8469 9536 7388 2511 2498 4539 2056 6555 1543 4451 4596 9859 5279

Latest News