5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result : 80 ലക്ഷം കൊണ്ടുപോയത് വയനാട്ടിൽ വിറ്റ ടിക്കറ്റ്; കാരുണ്യ ഭാഗ്യക്കുറി ഫലം ഇങ്ങനെ

Kerala Lottery Karunya KR 672 Result : കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു.

Kerala Lottery Result : 80 ലക്ഷം കൊണ്ടുപോയത് വയനാട്ടിൽ വിറ്റ ടിക്കറ്റ്; കാരുണ്യ ഭാഗ്യക്കുറി ഫലം ഇങ്ങനെ
കേരള ലോട്ടറി (Image Courtesy – Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 21 Sep 2024 16:36 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ കെആർ-672 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനമടിച്ച അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനമുണ്ട്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും തത്സമയം ഫലമറിയാം.

Also Read : Kerala Lottery: ലക്ഷാധിപതിയാകാൻ സഹായിക്കുന്ന ലോട്ടറി, ചരിത്രം ഇങ്ങനെ

വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. KL 644906 ആണ് ലോട്ടറി നമ്പർ. W 402 എന്ന ഏജൻസി നമ്പരിൽ ജിനീഷ് എഎം ആണ് ലോട്ടറി വിറ്റത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ KM 349817 എന്ന നമ്പരിന് ലഭിച്ചു. പിഡി അലക്സാണ്ടർ എന്ന ഏജൻ്റാണ് ടിക്കറ്റ് വിറ്റത്. ഏജൻസി നമ്പർ A 1867.

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ വീതം) : KA 196780, KB 222718, KC 787406, KD 536745, KE 974741, KF 321061, KG 300413, KH 351616, KJ 971936, KK 300241, KL 838137, KM 804971.

നാലാം സമ്മാനം (5000 രൂപ വീതം) : 0442 1711 1978 3142 3708 4217 4738 5658 5717 5744 6215 6310 6496 7274 7349 8669 9080 9511

അഞ്ചാം സമ്മാനം (2000 രൂപ വീതം) : 1390 3077 3992 5746 6073 7481 7845 7950 8219 8546

ആറാം സമ്മാനം (1000 രൂപ വീതം) : 0041 0497 0674 2043 2300 2367 2431 2962 4042 5475 6671 7090 7836 9201

Also Read : Bank Holidays October 2024 : ഒക്ടോബറിൽ ബാങ്ക് അവധി കൂടുതലാണ്, ഇടപാടുകൾ ക്രമീകരിക്കണെ

ഏഴാം സമ്മാനം (500 രൂപ വീതം) : 0012 0095 0212 0372 0419 0791 0955 0989 1019 1259 1353 1387 1397 1692 1739 1851 2059 2163 2212 2333 2340 2395 2581 2763 2901 2927 3099 3124 3135 3334 3693 3738 3740 3774 3875 3913 4005 4015 4107 4279 4446 4541 4732 4982 5118 5352 5470 5473 5497 5516 5539 5595 5725 5742 5908 6058 6195 6524 6599 6839 6994 7072 7175 7378 7379 7648 7816 7901 8458 8682 8894 8971 8981 9100 9412 9439 9520 9617 9800 9994

എട്ടാം സമ്മാനം (100 രൂപ വീതം) : 0008 0010 0025 0044 0827 0951 0998 1005 1037 1088 1132 1366 1522 1537 1592 1614 1623 1645 1938 2147 2254 2320 2322 2400 2414 2488 2600 2659 2663 2816 2828 2869 2914 2922 2985 3004 3043 3051 3171 3309 3394 3397 3563 3579 3621 3646 3839 3867 3868 4035 4142 4149 4509 4533 4538 4545 4640 4834 4864 4868 5015 5364 5420 5502 5564 5720 5806 5845 6103 6164 6166 6205 6214 6231 6268 6309 6343 6406 6423 6442 6486 6500 6521 6582 6630 6842 6873 7006 7105 7186 7205 7394 7433 7435 7440 7548 7558 7641 7842 7862 7911 7936 7965 8036 8050 8222 8283 8317 8423 8463 8514 8627 8807 8964 9010 9059 9079 9375 9389 9477 9628 9732 9957 9986

Latest News