Kerala Lottery Result Today: ഒരു കോടി രൂപ ലഭിച്ച ഭാഗ്യശാലി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി FF-111 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Fifty Fifty FF-111: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ഫിഫ്റ്റി ഫിഫ്റ്റി FF-111 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 1 കോടി രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ഫിഫ്റ്റി ഫിഫ്റ്റി FF-111 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 1 കോടി രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
1 കോടി മുതൽ 100 രൂപ വരെയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി സമ്മാനങ്ങൾ. മൂന്നും നാലും അഞ്ചും ആറും ഏഴും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപയാണ് കിട്ടുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കണമെങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി സമ്മാനതുക ഇങ്ങനെ:
ഒന്നാം സമ്മാനം: 1 കോടി രൂപ
FJ 706001 (പുനലൂർ)
പ്രോത്സാഹന സമ്മാനം: 8,000 രൂപ
FA 706001
FB 706001
FC 706001
FD 706001
FE 706001
FF 706001
FG 706001
FH 706001
FK 706001
FL 706001
FM 706001
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
FL 323914 (പട്ടാമ്പി)
മൂന്നാം സമ്മാനം: 5,000 രൂപ
0113 0192 0295 0297 0322 0690 0913 2120 2510 3074 3420 3510 3749 3871 4668 5151 5776 6052 6349 7257 8461 8966 9920
നാലാം സമ്മാനം: 2,000 രൂപ
0656 1072 1908 2783 3075 3223 3848 4766 5927 7124 8353 9348
അഞ്ചാം സമ്മാനം: 1,000 രൂപ
0121 0248 0432 0523 1089 1499 1816 3206 3637 4463 4804 5820 5847 6009 6522 6619 7111 7280 8069 8318 8909 9018 9175 9450
ആറാം സമ്മാനം: 500 രൂപ
0131 0353 0610 0758 0764 0904 0910 1051 1221 1649 1730 1991 2198 2229 2260 2533 2587 2631 2636 2768 2817 2984 3197 3272 3399 3567 3621 3652 3746 3781 3797 3825 3839 3895 4032 4151 4166 4399 4526 4531 4532 4597 4643 4667 4751 4761 4970 5073 5108 5193 5272 5365 5517 5689 5695 5770 6163 6222 6297 6312 6328 6335 6389 6429 6819 7132 7196 7237 7293 7378 7480 7489 7728 7833 7859 8208 8474 8546 8587 8764 8859 8903 9016 9036 9150 9170 9174 9211 9282 9595 9694 9706 9710 9861 9893 9991
ഏഴാം സമ്മാനം: 100 രൂപ
0131 0353 0610 0758 0764 0904 0910 1051 1221 1649 1730 1991 2198 2229 2260 2533 2587 2631 2636 2768 2817 2984 3197 3272 3399 3567 3621 3652 3746 3781 3797 3825 3839 3895 4032 4151 4166 4399 4526 4531 4532 4597 4643 4667 4751 4761 4970 5073 5108 5193 5272 5365 5517 5689 5695 5770 6163 6222 6297 6312 6328 6335 6389 6429 6819 7132 7196 7237 7293 7378 7480 7489 7728 7833 7859 8208 8474 8546 8587 8764 8859 8903 9016 9036 9150 9170 9174 9211 9282 9595 9694 9706 9710 9861 9893 9991
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ സ്ത്രീശക്തി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.