5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : 70 ലക്ഷത്തിൻ്റെ ഉടമ തലസ്ഥാനത്ത്; അക്ഷയ ലോട്ടറി ഫലം അറിയാം

Kerala Lottery Akshaya AK 673 result released : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറി എകെ 673 ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്തും അഞ്ച് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം പയ്യന്നൂരിലും വിറ്റ ടിക്കറ്റുകൾക്കാണ്.

Kerala Lottery Result : 70 ലക്ഷത്തിൻ്റെ ഉടമ തലസ്ഥാനത്ത്; അക്ഷയ ലോട്ടറി ഫലം അറിയാം
കേരള ലോട്ടറി (Image Credits: Gettyimages)
abdul-basithtv9-com
Abdul Basith | Published: 20 Oct 2024 16:09 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു. അക്ഷയ എകെ 673 ലോട്ടറി ഫലമാണ് പുറത്തുവിട്ടത്. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന് ലഭിച്ചു. AE 909787 എന്നതാണ് ടിക്കറ്റ് നമ്പർ. ടി 2614 എന്ന നമ്പരിലുള്ള ഡി പ്രജീവ് എന്ന ഏജൻ്റാണ് ഈ ലോട്ടറി വിറ്റത്. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്.

രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AL 985055 എന്ന ലോട്ടറിയ്ക്ക് ലഭിച്ചു. പിവി രാജീവൻ എന്ന ഏജൻ്റ് കണ്ണൂർ പയ്യന്നൂരിലാണ് ഈ ലോട്ടറി വിറ്റത്. സി 4087 ആണ് ഏജൻസി നമ്പർ. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിൻ്റെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Also Read : Gold Rate Today: എന്താപ്പോദ്… ഒരു മാറ്റവും ഇല്ലലോ? ഇന്നത്തെ സ്വർണവില നിരക്ക് അറിയാം

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം ) : AA 168515, AB 494234, AC 972964, AD 445449, AE 765097, AF 182485, AG 739490, AH 705685, AJ 444950, AK 921535, AL 146856, AM 142624.

നാലാം സമ്മാനം (5000 രൂപ വീതം) : 0420 1123 1257 2015 2131 2550 2805 6224 6641 6844 7110 7304 7479 7682 8269 8665 9234 9595

അഞ്ചാം സമ്മാനം (2000 രൂപ വീതം) : 3370 6362 7130 7502 7968 9131 9821

ആറാം സമ്മാനം (1000 രൂപ വീതം) : 0030 0266 0678 0989 1900 2048 3500 3615 3982 4513 4715 5229 5351 5747 5790 5933 5981 5991 7089 7126 7422 8216 8797 9216 9337 9826

ഏഴാം സമ്മാനം (500 രൂപ വീതം) : 0104 0148 0492 0866 0969 1113 1299 2062 2072 2088 2467 2633 2882 3424 3559 3587 3632 3667 3802 3815 3965 3985 4270 4680 4969 5071 5156 5312 5373 5680 6136 6268 6371 6388 6512 6547 6552 6632 6968 7006 7064 7077 7118 7122 7353 7378 7506 7547 7548 7595 7666 7782 7784 8174 8411 8584 8634 8658 8779 8894 8986 9005 9083 9109 9129 9182 9400 9609 9637 9752 9829 9984

Also Read : Jio Cinema: ജിയോ സിനിമ ആപ്പ് നിർത്തലാക്കും… എല്ലാം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക്?

എട്ടാം സമ്മാനം (100 രൂപ വീതം) : 7196 3646 6061 4685 6002 5614 1575 4557 0784 4706 9370 2512 5566 6074 3907 7963 8438 7296 7917 6439 3519 6082 8982 0102 8951 3419 1021 1786 4762 5211 8117 0070 2421 6800 4531 4070 2177 3799 0320 0950 6794 5100 7467 4695 9242 3212 9663 9588 9009 0143 3575 2429 7952 5361 4175 5196 1745 3249 9957 3913 8242 9057 1986 6278 6005 4814 8208 1130 0170 4601 1658 8209 0247 7733 6495 0114 2547 4544 3047 3298 5348 9076 1412 3709 8463 5297 9160 9344 0429 3715 6185 1664 3133 9887 6622 5581 1687 5230 2968 7614 8525 8493 7692 8136 5730 1127 9314 1825 1126 5360 6509 1149 7911 7557

Latest News