5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: ഒരു കോടി രൂപ പോക്കറ്റിലാക്കിയ ഭാഗ്യവാൻ ഇതാ; അറിയാം ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം

Kerala Lottery Results: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയായ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 40 രൂപയാണ്.

Kerala Lottery Results: ഒരു കോടി രൂപ പോക്കറ്റിലാക്കിയ ഭാഗ്യവാൻ ഇതാ; അറിയാം ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം
ലോട്ടറി (Image Courtesy – Social Media)
sarika-kp
Sarika KP | Published: 30 Oct 2024 15:58 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന് കീഴിലുള്ള ഫിഫ്റ്റി ഫിഫ്റ്റി FF-115 (Fifty Fifty FF-115 Lottery Result) ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം പയ്യന്നൂരിൽ വിറ്റ FF 314374 എന്ന ടിക്കറ്റിനാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയായ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 40 രൂപയാണ്.

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. 5000 രൂപയാണ് മൂന്നാം സമ്മാനം. നാലും അഞ്ചും ആറും ഏഴും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 2000, 1000, 500, 100 രൂപ വീതം ലഭിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ ഫലം അറിയാം.

ഫിഫ്റ്റി ഫിഫ്റ്റി FF-115 ഭാഗ്യക്കുറി സമ്മാനഘടന

ഒന്നാം സമ്മാനം: ഒരു കോടി രൂപ
FF 314374 (PAYYANNUR)

സമാശ്വാസ സമ്മാനം: 8,000 രൂപ
FA 314374
FB 314374
FC 314374
FD 314374
FE 314374
FG 314374
FH 314374
FJ 314374
FK 314374
FL 314374
FM 314374

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
FJ 820862 (MANANTHAVADY)

മൂന്നാം സമ്മാനം: 5,000 രൂപ
0059 0804 2083 2125 2589 3184 3698 4073 4189 4728 5043 5143 5639 5917 6171 7291 7332 7947 8346 8419 8494 8783 9105

നാലാം സമ്മാനം: 2,000 രൂപ
0393 1105 1346 1514 3014 3053 4544 7134 8555 8752 9220 9396

അഞ്ചാം സമ്മാനം: 1,000 രൂപ
1454 1498 2260 2325 2570 2729 3614 4398 4905 5166 5465 5582 5709 7160 7320 7595 7650 8104 8111 8430 8532 8903 9415 9465

ആറാം സമ്മാനം: 500 രൂപ
0342 0392 0461 0680 0805 0824 0899 0947 1093 1182 1241 1376 1436 1627 1717 1747 1864 2002 2094 2197 2542 2572 2737 2804 2856 3202 3206 3441 3600 3777 4044 4104 4268 4457 4783 4834 4842 4978 5044 5097 5155 5165 5175 5186 5230 5251 5395 5435 5450 5565 5829 5906 5961 6193 6365 6791 7043 7135 7162 7281 7309 7314 7325 7341 7378 7410 7486 7569 7577 7622 7788 7793 7953 8015 8026 8040 8114 8172 8230 8318 8673 8745 8798 8837 8856 8870 8939 9243 9301 9500 9527 9572 9847 9897 9906 9967

ഏഴാം സമ്മാനം: 100 രൂപ

8004 3474 3003 5345 1791 4912 2163 5048 6652 4269 7913 3346 8839 3670 9048 0095 6654 7318 5983 7733 1820 1136 9811 1588 5838 7989 4484 0067 9289 0705 2438 9340 7235 0510 1163 0950 9559 2822 9303 6702 2073 6612 6973 6565 2390 3389 0284 5526 3033 3411 5074 5138 1198 9949 8633 6915 4351 9732 8738 2079 2674 2608 6981 8317 0288 4152 7277 8154 5000 2187 3551 5674 5634 0431 7292 0674 6910 4538 5149 0781 3587 7040 3303 2868 7794 4009 5960 2001 8179

സമ്മാനത്തുക ലഭിച്ചത് 5000 രൂപയിൽ താഴെയാണെങ്കിൽ അവർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലാണ് ലഭിച്ച സമ്മാനത്തുക എങ്കിൽ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി എത്തിച്ചേരണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് പുറമെ സ്ത്രീശക്തി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.