Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം അറിയാം

Kerala Lottery Result Today: എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. 40 രൂപയാണ് വില.

Kerala Lottery Results: ഇന്നത്തെ  80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം അറിയാം

Represental Image (Image Courtesy : Getty Images)

Published: 

02 Nov 2024 15:54 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 678 ലോട്ടറി (Karunya KR 678 Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. 40 രൂപയാണ് വില.

കാരുണ്യ ഭാഗ്യകുറിയുടെ മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 12 സീരിസുകളിലാണ് കാരുണ്യ കെആർ 678 ലോട്ടറി പുറത്തിറക്കുന്നത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറുള്ള 11 സീരീസ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ തത്സമയം ഫലം അറിയാം.

കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുക 80 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ്. ലഭിച്ച സമ്മാനം കേരളത്തിലെ 5000 രൂപയിൽ താഴെയാണ് എങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് കെെമാറി പണം വാങ്ങാം. എന്നാൽ, 5000 രൂപയിൽ കൂടുതലാണ് സമ്മാനം ലഭിച്ചത് എങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ എസ്ബിഐ പോലുള്ള അം​ഗീകൃത ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഹാജരാക്കി വേണം സമ്മാനത്തുക കെെപ്പറ്റാൻ. കരുണ്യയുടെ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പണം ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കണം.

കാരുണ്യ KR-678 ഭാഗ്യക്കുറി സമ്മാന ഘടന

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
KH 133089 (GURUVAYOOR)

സമാശ്വാസ സമ്മാനം: 8,000 രൂപ
KA 133089
KB 133089
KC 133089
KD 133089
KE 133089
KF 133089
KG 133089
KJ 133089
KK 133089
KL 133089
KM 133089

രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
KH 458853 (PATTAMBI)

മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
KA 220714
KB 976442
KC 720905
KD 959844
KE 527450
KF 185482
KG 839905
KH 646944
KJ 166390
KJ 166390
KL 562940
KM 175824

നാലാം സമ്മാനം: 5,000 രൂപ
1161 1370 1403 1939 2199 3449 3621 5024 5136 5702 5893 5917 6025 6553 7667 8032 8037 9578

അഞ്ചാം സമ്മാനം: 2,000 രൂപ
1094 1970 3617 4111 4840 4974 5267 7684 7732 9342

ആറാം സമ്മാനം: 1,000 രൂപ
0621 2107 3142 4028 4390 5423 6121 7006 7306 7823 8193 8961 9122 9543

ഏഴാം സമ്മാനം: 500 രൂപ
0132 0248 0413 0464 0542 0586 0923 0970 1017 1162 1378 1538 1703 1790 1792 1828 1860 2094 2158 2238 2521 2762 3050 3055 3126 3181 3275 3310 3323 3516 3535 3602 3790 4056 4175 4272 4282 4458 4599 4626 5012 5285 5286 5528 5538 5655 5674 5706 5976 5982 6020 6385 6458 6780 6843 7035 7039 7153 7226 7266 7324 7342 7355 7460 7586 7610 7662 8787 8919 9061 9286 9319 9401 9443 9464 9574 9591 9640 9769 9801

എട്ടാം സമ്മാനം: 100 രൂപ

8449  8853  4620  1177  2812  5616  9407  8583  2130  2342  6872  3178  7052  8389  0928  0843  4304  1527  2991  6149  5439  4764  0980  4868  1854  4821  5101  4831  4622  8529  9545  1557  4902  7667  5687  4338

ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറിയിലൂടെ ഒരു ലക്ഷത്തിൽ അധികമാണ് സമ്മാനമായി ലഭിച്ചതെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. ഒരു മാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽകാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പ് ഡയറക്ടറിന് സമർപ്പിക്കേണ്ടി വരും.

കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ വിൻ വിൻ, സ്ത്രീശക്തി, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, അക്ഷയ എന്നീ ലോട്ടറികളും ആഴ്ചയിൽ കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ ബംബർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. സംസ്ഥാനത്ത് പൂജ ബംബറിന്റെ വിൽപ്പന പുരോ​ഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം