മകളെ വിവാഹം ചെയ്ത് അയക്കുമ്പോൾ എത്ര സ്വർണം നൽകാം? | How Much Gold Can You Keep At Home, And how much can keep a married women, check the details in malayalam Malayalam news - Malayalam Tv9

Gold Ownership: മകളെ വിവാഹം ചെയ്ത് അയക്കുമ്പോൾ എത്ര സ്വർണം നൽകാം?

Published: 

20 Sep 2024 18:35 PM

How Much Gold Can You Keep: വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകൾ ഉപയോഗിച്ച് സ്വർണ്ണമോ ആഭരണങ്ങളോ വാങ്ങുകയാണെങ്കിൽ, അത് നികുതിക്ക് വിധേയമല്ല.

1 / 5സ്വർണ്ണം ഇന്ത്യൻ വീടുകളിലെ നിക്ഷേപ ഉപാധിയാണ്. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ( ഫോട്ടോ - PTI/Getty Images Creative

സ്വർണ്ണം ഇന്ത്യൻ വീടുകളിലെ നിക്ഷേപ ഉപാധിയാണ്. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ( ഫോട്ടോ - PTI/Getty Images Creative

2 / 5

നിങ്ങൾക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാം എന്നതിന് ഒരു പരിധിയുണ്ട്. ( ഫോട്ടോ - Marco Ferrarin/ Getty Images Creative)

3 / 5

അവിവാഹിതയായ സ്ത്രീയ്ക്ക് 250 ഗ്രാം, അവിവാഹിതരായ പുരുഷന് 100 ഗ്രാം, വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം, വിവാഹിതനായ പുരുഷന് 100 ഗ്രാം, എന്നിങ്ങനെ കൈവശം വയ്ക്കാൻ നിയമം അനുവദിക്കുന്നു. ( ഫോട്ടോ - John Harper/Getty Images Creative)

4 / 5

റെയ്ഡുകളിലോ മറ്റോ ആഭരണങ്ങളോ സ്വർണമോ കണ്ടെത്തിയാൽ പരിധിയിൽ താഴെയാണെങ്കിൽ, അത് കണ്ടുകെട്ടാൻ അധികാരികൾക്ക് കഴിയില്ലെന്ന് സർക്കാർ ചട്ടങ്ങൾ അനുശാസിക്കുന്നു. (ഫോട്ടോ - jayk7/ Getty Images Creative)

5 / 5

കൃഷി, ഗാർഹിക സമ്പാദ്യം അല്ലെങ്കിൽ നിയമപരമായ അനന്തരാവകാശം തുടങ്ങിയ വെളിപ്പെടുത്തിയ വരുമാന സ്രോതസ്സുകൾ ഉപയോഗിച്ച് സ്വർണ്ണമോ ആഭരണങ്ങളോ വാങ്ങുകയാണെങ്കിൽ, അത് നികുതിക്ക് വിധേയമല്ല. (ഫോട്ടോ - OsakaWayne Studios/Getty Images Creative)

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ