5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Gold rate: ഉയരത്തിൽ തന്നെ.. മാറ്റമില്ലാതെ സ്വർണവില

Gold Silver Rate Today in Kerala: സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 100.90 രൂപയാണ് ഇന്നത്തെ വില

aswathy-balachandran
Aswathy Balachandran | Published: 05 Oct 2024 11:13 AM
ഇന്നലെ റെക്കോർഡ് ഉയരത്തിലെത്തിയ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമാണ് വില. (ഫോട്ടോ കടപ്പാട് : getty images)

1 / 5
പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വർധിക്കുന്നത് ഈ വാരം രാജ്യാന്തര വില വർധിക്കുന്നതിന് കാരണമായി എന്നാണ് വിലയിരുത്തൽ. (ഫോട്ടോ കടപ്പാട് : getty images)

2 / 5
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 100.90 രൂപയാണ് ഇന്നത്തെ വില (ഫോട്ടോ കടപ്പാട് : getty images)

3 / 5
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില ഇന്ന് കൂടിയത്. (ഫോട്ടോ കടപ്പാട് : getty images)

4 / 5
കഴിഞ്ഞ മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. (ഫോട്ടോ കടപ്പാട് : getty images)

5 / 5
Follow Us
Latest Stories