Malayalam NewsBudget > Budget 2024-25 expecting women empowerment schemes, Pradhan Mantri Kisan Samman Nidhi benefits for ladies
Budget 2024-25: പുതിയ ബജറ്റ് സ്ത്രീകളെ സന്തോഷിപ്പിക്കുമോ? ഏതെല്ലാം മേഖലകളില്‍ പ്രതീക്ഷവെക്കാം?
Third Modi Government's First Budget: സ്ത്രീകള്‍ക്കായുള്ള സംരംഭകത്വം കൊണ്ട് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തുന്നതിന് സാധിച്ചുവെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇനിയും അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായേക്കാം.